ഫലകത്തിന്റെ സംവാദം:കട്ടി-ശ്ലോ

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ശ്ലോകസംഖ്യയ്ക്ക് കട്ടി കൊടുക്കുമ്പോൾ ശ്ലോകത്തെക്കാൾ ശ്രദ്ധ അതിന് നൽകുകയല്ലേ?--തച്ചന്റെ മകൻ (സംവാദം) 19:24, 21 ജനുവരി 2013 (UTC)[മറുപടി]

കട്ടി നമുക്കു കുറക്കാം, ശ്ലൊകസംഖ്യയുടെ സ്ഥാനത്തിനായാണ് ഞാൻ ഈ ഫലകം ഉണ്ടാക്കിയത്. പിന്നെ ഇച്ചിരി ബൂട്ടിഫിക്കേഷൻ നടത്തിയതാ... --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:59, 22 ജനുവരി 2013 (UTC)[മറുപടി]
സ്ഥാനത്തിനാണെങ്കിൽ {{ശ്ലോകം}} തന്നെ ഉപയോഗിച്ചാൽപ്പോരേ? സ്വതേ സ്ഥാനം 5em ആകുന്നതാണ് സൗകര്യമെങ്കിൽ അതിൽത്തന്നെ മാറ്റാവുന്നതേ ഉണ്ടായിരുന്നല്ലോ. ഫലകം ഉണ്ടാക്കുമ്പോൾ 'prose' ഒന്നും ഉപയോഗിച്ചിരുന്നില്ല. അതിനാൽത്തന്നെ em കുറയ്ക്കുന്നതിൽ പ്രശ്നമുണ്ടായിരുന്നു. അതാണ് 25 ആക്കിയത്. --തച്ചന്റെ മകൻ (സംവാദം) 18:38, 23 ജനുവരി 2013 (UTC)[മറുപടി]
അതു ശരിതന്നെ, പക്ഷേ നമ്മൾ NOVEL ഉപയോഗിക്കുമ്പോൾ 25em തന്നെയാണ് കാണാൻ നല്ലത്. അതുപയോഗിച്ചു എപ്പോഴും 5em എന്നു പരാമീറ്റർ സെറ്റാനുള്ള മടിക്കാണ് ഇതുണ്ടാക്കിയെ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:12, 24 ജനുവരി 2013 (UTC)[മറുപടി]
നോവലിലെന്തിനാ ശ്ലോകസംഖ്യ?!--തച്ചന്റെ മകൻ (സംവാദം) 06:38, 24 ജനുവരി 2013 (UTC)[മറുപടി]
ഇവിടെ പലതും പല രീതിയിലാണെഴുതിയിട്ടുള്ളതെന്നാണെന്റെ ഓർമ്മ. നീളം കൂടിയ പദ്യങ്ങളുള്ളവ NOVEL ഇലാണ് ചെയ്തിട്ടുള്ളത്. കൃസ്തുമതനിരൂപണം പോലുള്ള കൃതികൾ നോക്കിയാൽ അവ prose ക്ലാസിൽ കാണാം. എല്ലാം തിരുത്തിയെഴുതേണ്ടിവരുമെന്ന് തോന്നുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:02, 24 ജനുവരി 2013 (UTC)[മറുപടി]