ഫലകം:കട്ടി-ശ്ലോ/doc
ദൃശ്യരൂപം
ഈ ഫലകം പദ്യത്തിൽ ശ്ലോകസംഖ്യ/ഖണ്ഡസംഖ്യ ചേർക്കാനുളളതാണ്. ഈ ഫലകം ശ്ലോക സംഖ്യയെ കടുപ്പിച്ച്, വലതു വശത്തുനിന്ന് 5em ഇടവിട്ടു കൊണ്ട് കാണിക്കും. ഇതു prose എന്ന div class-നോട് ചേർത്ത് ഉപയോഗിക്കാനുള്ളതാണ്. പാദസംഖ്യ ചേർക്കാൻ {{വരി}} ഉപയോഗിക്കാവുന്നതാണ്.
ശ്ലോകസംഖ്യ ചേർക്കുന്നതിന് താഴെ പറയുന്ന വിധം ശ്ലോകാന്ത്യത്തിൽ ചേർത്താൽ മതി. ശ്ലോകസംഖ്യ എന്നിടത്ത് എത്രാമത്തെ ശ്ലോകം എന്നാണ്. എഴുതേണ്ടത്
- {{കട്ടി-ശ്ലോ|ശ്ലോകസംഖ്യ}}
ശ്ലോകസംഖ്യ ഇടത്തുനിന്ന് 5em വിട്ട് പ്രദർശിക്കും. ഉദാ:
{{കട്ടി-ശ്ലോ|1}}
ഇവ്വിധം പ്രദർശിക്കും: 1
ശ്ലോകസംഖ്യയുടെ സ്ഥാനം ഇടത്തുനിന്ന് X-em മാറ്റണമെങ്കിൽ:
- {{കട്ടി-ശ്ലോ|ശ്ലോകസംഖ്യ|''X''em}} എന്നോ {{കട്ടി-ശ്ലോ|ശ്ലോകസംഖ്യ|offset=''X''em}} എന്നോ ഉപയോഗിക്കുക. (X എന്നിടത്ത് എത്ര ഇടത്തുനിന്ന് എത്ര em വിടണമെന്നാ ചേർക്കേണ്ടത്)
{{ശ്ലോ}},{{ശ്ലോകം}}, {{ഖണ്ഡം}}, {{stanza}} എന്നിവയും ഇതിനു പകരം ഉപയോഗിക്കാവുന്നതാണ്.