പ്രേമമേ പ്രേമമേ
ദൃശ്യരൂപം
ഈ രചന വിക്കിഗ്രന്ഥശാലയുടെ നയങ്ങൾക്ക് എതിരായതിനാൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള രചനകൾ എന്ന താളിൽ ഈ രചനയുടെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഒരു രചന നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ?
|
പ്രേമമേ പ്രേമമേ നിന്റെ പേരിൽ പേ പിടിച്ചോടുന്നു ജീവിതങ്ങൾ നീയോ വെറുമൊരു കാനൽജലം കാമിനിക്കണ്ണിൻ മിരട്ടുമായം
എത്രപരിശുദ്ധ ജീവിതങ്ങൾ- ക്കത്തലേകീ നീ കൊടും പിശാചേ എത്ര മികച്ച യുവപ്രഭാവം ദഗ്ദ്ധമായീല നിൻ ദൃഷ്ടിയിങ്കൽ
ലോകം മയക്കുന്ന ജാലവിദ്യേ നാശമെന്നല്ലെ നിനക്കു നാമം ഞാനൊരു യാചകൻ നിന്റെ മുൻപിൽ ദീനനായ് നിൽക്കേണ്ട കാര്യമെന്തേ
പോകട്റ്റെ ഞാനെന്റെ പാടു നോക്കി ഏകൂ തിരിച്ചെന്റെ ജീവിതം നീ...