താൾ:Vayichalum vayichalum theeratha pusthakam.djvu/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

"ഓ അതിപ്പോൾ മാറ്റാം. കൊച്ചുമുഹമ്മദേ ഒരു നീണ്ട കമ്പുകൊണ്ടുവാ'

കൊച്ചുമുഹമ്മദ്‌ കമ്പിനോടി.

"ജയാ ഒരു നല്ല പച്ച ഈർക്കിൽ കൊണ്ടുവരൂ."

ജയൻ തൈച്ചുവട്ടിലേക്ക് കുതിച്ചു.

"അപ്പുക്കുട്ടാ, ജയന്റെ വീട്ടിൽ നിന്ന് ഇത്തിരി കയറുകൊണ്ടുവരൂ."

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/38&oldid=172198" എന്ന താളിൽനിന്ന് ശേഖരിച്ചത്