ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വൈരുധ്യാത്മക ഭൗതികവാദം
പിടിച്ചു. ഉപകരണങ്ങൾ ഉണ്ടാക്കി. സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചു. അയാളുടെ അറിവ് വളരെ വർദ്ധിച്ചു. ലോകവിജ്ഞാനത്തിന് അയാൾക്ക് നൽകിയ സംഭാവന ചെറുതല്ലായിരുന്നു. മേൽ കൊടുത്ത വിവരണത്തിൽ അപാകത അന്തെങ്കിലുമുണ്ടോ?
- പ്രകൃതിനിയമങ്ങൾ നനസിലാക്കുന്നതിലും പ്രകൃതിയെ രൂപാന്തരപ്പെടുത്തുന്നതിലുമുള്ള മനുഷ്യന്റെ കഴിവിന്റെ ഘട്ടം ഘട്ടമായുള്ള വളർച്ച പരിശോധിച്ച് അവ മാനവചരിത്രത്തിൽ എങ്ങനെ പ്രതിഫലിക്കപ്പെടുന്നു എന്ന് അപഗ്രഥിക്കുക.
- മുതലാളിത്തത്തിൽ നിന്ന് സോഷ്യലിസത്തിലേക്കുള്ള പരിവർത്തനം അനിവാര്യമാണെന്നു പറയുന്നു. എന്തുകൊണ്ട്?