താൾ:Thirumandham kunnu vaishishyam 1913.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


-21- 86 ഗൌരീനാമമിയന്നുഗൌരവമൊടേ വാഴുംഗിരീന്ദ്രാത്മജേ നാരീനായകമേജഗർജ്ജനനിഹേ മായാമയേശാശ്വതേ! മാരാരിപ്രണയംപെടുന്നമഹിതേ തായേകൃപാവൈഭവാൽ പാരതെന്നുടെരക്ഷചെയ്തപരമ- പ്രൌഢപ്രസന്നാത്മികേ! 90 അമ്മേഭൈരവിഭദ്രകാളിസുഭഗേ ഗീർവ്വാണവന്ദ്യാകൃതേ ചെമ്മേഭർഗ്ഗനെടുത്തുതന്നുടെമടി- ത്തട്ടിൽകരേററുംശിവേ! ഉന്മേഷത്തൊടുനിന്നടിക്കലടിപെ- ട്ടർത്ഥിച്ചിടുന്നെന്നെനീ യിമ്മായാവലയിൽപ്പെടുത്തിയിനിയും ക്ലേശത്തിലാഴ്ത്തീടൊലേ. 91 അർക്കാഗ്നിന്ദുത്രിദൃക്കേസുരകുലമനിശം സേവചെയ്യുന്നദുർഗ്ഗേ ദിക്കാകെക്കാത്തഴിക്കുംകലിമലഹരണേ ഭക്തഹൃത്താപഹൃത്തേ തക്കത്തിൽശംഭുതൻനേർപകുതിതനുമുദാ കയ്ക്കലൊപ്പിച്ചതായെ മുക്കണ്ണൻതന്റെയുക്കേടനുജകലഹരേ നൌമിശൈലാധിവാസേ.

"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/38&oldid=171772" എന്ന താളിൽനിന്ന് ശേഖരിച്ചത്