താൾ:The Life of Hermann Gundert 1896.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി


വന്നിട്ടു കൃപെക്കായി യാചിപ്പാൻ തുടങ്ങും എന്നും ഇംഗ്ലീഷുകാർ ജാതി ഭേദത്തെ താങ്ങുന്നതും വിഗ്രാനയുടെ കായ്യത്തിൽ കാണിക്കുന്ന ബലഹീനതാഭാവവും ദൈവം goog-pêe ശിക്ഷിച്ചതുകൊണ്ടു മേലാൽ ഈ കായ്യങ്ങളിൽ ക്രിസ്തീയഭാവവും ധൈയ്യവും അധികമായി കാണിക്കും എന്നും സാജ് ആശിച്ചതു പക്ഷേ നിഷ്ണുലമായിപ്പോയി. മേല്പറഞ്ഞ മത്സരം മദ്രാസ് സംസ്ഥാനത്തിൽ ഉണ്ടായിട്ടില്ല. അതുകൊണ്ടു സാ ിനു പുണ്ണ്യ, ഉദ്ദോഗത്തെ ഉത്സാഹത്തോടേ ചെയ്യാൻ പാടുണ്ടായി രുന്നു. ക്രിസ്തീയസമുദായത്തിനും വിശേഷിച്ച സായ്ക്കിന്റെ പണിക്കാ രനായ രാമനും പണ്ഡിതക്കു കിട്ടിയ സ്ഥാനമാനം ബഹുമാനമായി തോന്നിയാലും സാക്സിനു ഈ ഉട്ടോശത്തിൽ വളരേ സുഖം തോന്നി ട്ടില്ല. താൻ ഈ ഉദ്ദോഗം ഭരമേറ്റതിൽ പിന്നേ തന്റെ വലിയ കുഡും ബം നിമിത്തം മിശ്ശൻസംഘത്തിനു ഒരു ഭാരം വരാതിരുന്നതു മാത്രം സാസ്സിനു ഈ കായ്യത്തിൽ ഏകസന്തോഷമായിരുന്നു എന്നു പറയാം. മദാമ്മ മംഗലംപൂരത്തിൽനിന്നു കോഴിക്കോട്ടു വന്ന ശേഷവും യാതൊരു പ്രതിഫലവും വാങ്ങാതിരുന്നിട്ടും മുമ്പേത്ത പോലേ തന്നേ എത്രയും ശുഷ്ടാന്തിയോടേ മിശ്ശൻവേല ചെയ്തുകൊണ്ടിരിക്കേ സായ്ക്ക് സാരെയും ിശ്ശനെയും ഒരു പോലേ വിശ്വസ്തതയോടേ സേവിപ്പാൻ ശ്രമിച്ചു. ിത്രം യാത്ര ചെയ്യുമളവിൽ ഒരു സ്ഥലത്തിൽ എത്തിയാൽ എഴുത്തു പള്ളികളെ പരിശോധിക്കയോ പുതിയശാലകളെ സ്ഥാപിക്കയോ )منييدي പുസ്തകങ്ങളെ ഉണ്ടാക്കുകയോ ചെയ്തു എന്നു മാത്രമല്ല, പുറജാതിക Gర్డ9jo ക്രിസ്ത്യാനികളോടു എത്രയും സന്തോഷത്തോടേ സുവിശേഷ ത്തെ ഘോഷ്ഠയും ചെയ്തിരുന്നു. Aqu-Go കൊല്ലത്തിലേ ആട്ടുദിവസ ങ്ങളിൽ കുഡുംബത്തിൽ ഒരു മഹാ സന്തോഷം ഉണ്ടായി. അതോ മറിയ എന്ന ഏകമകം ിലാത്തിയിൽനിന്നു എത്തിയതു തന്നേ. അവരെ സന്ത ചെലവിന്മേലാകുന്നു ഇങ്ങോട്ടു വരുത്തിയതു. ആമകൾ അതിൽപ്പിനേ' അച്ഛനോടു ഒന്നിച്ചു സഞ്ചരിച്ചു. അച്ഛന്നു വലിയ സന്തോഷവും ആശ്വാസവും ആയിത്തീനു. എന്നാൽ സായ്ക്ക് ഏപ്രിൽ മാസത്തിൽ ഏകനായി കൊച്ചിയിലേക്കു പോയപ്പോൾ അവിടേ വെച്ചു ദീനം പിടിച്ചു അതൃന്തം കലശലായിത്തീൻാറേ മാമ്മയും മകളും വിരഞ്ഞു അങ്ങോട്ടു ചെന്നു വേണ്ടുന്ന ശുശ്രൂഷകളെല്ലാം ചെയ്തു. ദൈവകൃപയാൽ'സൌകൃും വനാന്റേ വലിയ ബലഹീനതയോടേ കോഴ കോട്ടിൽ എത്തി. ഉടത്തുന്നേ സകാരുടെ പണി രാജി കൊടുത്തു. മുമ്പു തന്നേ മദ്രാസിലേ ചില മഹാന്മാക്ക ഉപദേഷ്ടാവായ തന്റെ പ്രവൃത്തിയിൽ കുറേ അനിഷ്ടം തോന്നിയിരിക്കുന്നു എന്നും ദൈവം തനിക്കു നലിയ പ്രാപിവരങ്ങളെ താൻ അഠികം വിശിഷകായ്മങ്ങൾ.

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/64&oldid=171729" എന്ന താളിൽനിന്ന് ശേഖരിച്ചത്