താൾ:The Life of Hermann Gundert 1896.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

ക്കായി ഉപയോഗിക്കേണ്ടതാകുന്നു എന്നും സായ്ക്ക് സ്പഷ്ടമായി കണ്ട ിഞ്ഞു. ഈ ഉദ്ദോഗം ഭരമേല്പനോ സാസ്സിനു വളരേ സംശയം തോന്നിയിരുന്നെങ്കിലും രാജികൊടുക്കുന്നതു ദൈവേഷ്ടം അക്രേ എന്നു പൂണ്ണനിശ്ചയത്തോടു കൂടേ വിശ്വസിച്ചു. എന്നിട്ടും സാർ ഗുണ്ടത് പണ്ഡിതരുടെ രാജി അത്ര വേഗത്തിൽ സ്വീകരിച്ചില്ല എന്നു മാത്രമല്ല സാസ്സിനെ വിടുവാൻ മനസ്സമു ണ്ടായിട്ടില്ല. പ്രൈ ഏപ്രിൽ മാസത്തിൽ രാജി കൊടുത്തിരുന്നുവെങ്കിലും ഉൻ ഫിബ്രവരി മാസത് സായ്ക്കു വീണ്ടും രോഗിയായിത്തീനപ്പോളത്രേ സകാർ രാജി സമ്മതിച്ചതു. രക്താതിസാരം സാജിനെ വീണ്ടും അതൃന്തം ക്ഷീണിപ്പിച്ചതുകൊണ്ടു താമസിയാതെ വിലാത്തിക്കു പോകേണം എന്നു വൈദ്ദന്മാർ കല്പിച്ചു. മദാമ്മയും മകളും സായ്ക്കിനോടു ഒന്നിച്ചു പോകാതെ ഫ്രിക്സ്മാമ്മ മരിച്ചുപോയതിനാൽ കോഴിക്കോട്ടിൽ തന്നേ ചാത്തു, പെഞ്ചട്ടികളുടെ ം നോക്കുവാൻ നിശ്ചയിച്ചു. ഏപ്രിൽമാസം ു-ാം തിയ്യതി സായ്ക്ക് വിലാത്തിക്കാമാറു പുറപ്പെട്ടു. ഒരു കൊല്ലം കഴിഞ്ഞ ശേഷം വീണ്ടും പൂണ്ണശക്തിയോടു കൂടേ മിശ്ശൻവേലയിൽ ചേരുവാൻ ഭാവിച്ച് എന്നാൽ ദൈവേഷ്ടം അതൃഥാ ആയിരുന്നു. സായ്ക്ക് കേരളദേശത്തെ അതിൽപിനേ കണ്ടിട്ടില്ല. പുത്രിയെയും കളത്രത്തെയും ഒരു കൊല്ലം കഴിഞ്ഞിട്ടു കോഴിക്കോട്ടു വെച്ചല്ല, കല്ല് എന്ന ഗമ്മാനപട്ടണത്തിൽ വെച്ചു വീണ്ടും ദഠിപ്പാനും സംഗതിയായതു. Q_l ത്താ ം അ )5 رواية) ΟΩ! Ο, വിലാത്തിയിൽവെച്ചു ചെയ്തു പ്രവൃത്തി. ഫപ്രമൻ മേയി വര--ാം അ- സാസ്റ്റ് ബാസലിൽ എത്തിയപ്പോം കമ്മട്ടിയാർ സാജിനെ വളരേ സ്റ്റേഹപൂ♔ം കൈക്കൊണ്ടു. മിശ്ശൻ വേലയുടെ ജ്യാഭിവൃദ്ധികളെക്കൊണ്ടു കഥിപ്പാൻ സാഴ്സിനു വളരേ താ ല്പഷ്ടം ഉണ്ടായിരുന്നെങ്കിലും അതിനു തുനിഞ്ഞില്ല. പ്രവൃത്തിയിൽ ഒരു മാതിരി നിത്തൽ സംഭവിച്ചിരിക്കുന്നെന്നും സഭകളിൽ മയക്കവും തൃപ്തിഭാവവും പ്രാപിക്കുന്നെന്നും പ്രവൃത്തിക്കാരിൽ സൂക്ഷ്മതയും എരിവും വദ്ധിച്ചു വരുന്നുണ്ടെങ്കിലും മടുപ്പു ധാരാളം പ്രതൃക്ഷമായ്ക്കുരുന്നെന്നും സതൃപ്രകാരം അറിയിച്ചാലും ഗുണ്ടത് പണ്ഡിതരിൽ വല്ല ആശാഭംഗ മോ അഡൈുമോ ലവ്ലേശം ഉണ്ടായിരുന്നില്ല. അതിനു പകരമായി ക്ഷണത്തിൽ വീണ്ടും തിരിച്ചുപോവാനുള്ള ആഗ്രഹം ഹൃദയത്തെ നിറ ക്കുന്നെന്നു മാത്രമേ എപ്പേരു് കണ്ടുള്ളൂ. എന്നിട്ടും രക്താതിസാരത്തിനു ഉടനേ ഭേദം കാണായ്കയാൽ വളരേ പ്രവൃത്തിപ്പാൻ ശക്തി mంకజ

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/65&oldid=171730" എന്ന താളിൽനിന്ന് ശേഖരിച്ചത്