ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
48
effective force | കാൎയ്യക്ഷമമായ ബലം |
efficiency | സമൎത്ഥത |
effort | പ്രയത്നം |
elastic | സ്ഥിതിഗം |
energy | ഊൎജ്ജം |
equilibrium | തുലനസ്ഥിതി |
equivalent | തുല്യം |
experiment | പരീക്ഷണം |
free motion | സ്വതന്ത്രഗതി |
force | ബലം |
friction | ഘൎഷണം |
fulcrum | ധാരം |
generalisation | സാമന്യീകരണം, വ്യാപ്തി |
gradient | ചരിവുമാനം |
gravitation | ഗുരുത |
gravity | ഗുരുത്വം |
hodograph | ത്വരണചിത്രം |
horizontal | തിരശ്ചീനം |
impact | ഘാതം |
impressed force | നിഹിതബലം |
impulse | നോദനം |
impulsive force | നോദനബലം |
inclined | നതം |
inclination | നതി, ചരിവ് |
independence | സ്വാതന്ത്ര്യം |