ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
47
centre of gravity | ഗുരുത്വകേന്ദ്രം |
centrifugal | അപകേന്ദ്രകം |
coefficient of elasticity | സ്ഥിതിഗത്വാങ്കം |
coefficient of friction | ഘൎഷണാങ്കം |
collision | സംഘൎഷം |
common | സാധാരണം |
component | ഘടകം |
composition (of velocity) | നിൎണ്ണയം |
composition (of forces) | യോഗം |
conical pendulum | സൂചീഖാതദോലകം |
conservation | സ്ഥായിത |
constrained motion | അവരുദ്ധഗതി |
co-planar | ഏകതലസ്ഥം |
couple | ദ്വന്ദ്വം |
criterion | നിർണ്ണായകം |
density | സാന്ദ്രത |
differential | വിഭേദകം |
direct impact | പ്രഘാതം |
direction | ദിശ, ചൊവ്വ് |
displacement | സ്ഥാനാന്തരം |
dynamic | ഗതീയം |
dynamics | ബലതന്ത്രം |