ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
18
angle in a segment | വൃത്താംശകോണം |
angular distance | കൗണികദൂരം |
angular radius | കൗണികാരം |
antiparallel | പ്രതിസമാന്തരം |
antipodal | വ്യാസാന്തരം |
apex (vertex) | ശീർഷം |
arc | ചാപം |
arc, major | അധിചാപം |
arc, minor | ഉപചാപം |
area | ക്ഷേത്രഷലം |
arm | ഭുജം |
asymptote | സ്പർശോന്മുഖരേഖ |
axiom | സ്വയംപ്രമാണം |
axis | അക്ഷം |
axis, major | ദീർഘാക്ഷം |
axis, minor | ഹ്രസ്വാക്ഷം |
axis, radical | സമസ്പർശാക്ഷം |
axis of projection | ക്ഷേപാക്ഷം |
base | ആധാരം |
bearing | ദിൿസ്ഥാനം |
bisection | സമഭാഗം |
bisector | സമഭാജി |
centre | കേന്ദ്രം |
centre, radical | സമസ്പർശകേന്ദ്രം |
centre of inversion | ഗുണവഗ്ഗ഻കേന്ദ്രം |