ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Terms-in-mathematics-malayalam-1952.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
GEOMETRY AND TRIGONOMETERY
ക്ഷേത്രഗണിതവും ത്രികോണമിതിയും


adjacent സംസൃഷ്ടം
alternate ഏകാന്തരം
altitude ഉന്നതി
ambiguous ദ്വ്യൎത്ഥകം
analysis വിശ്ലേഷണം
angle കോണം
angle, acute ഊനകോണം
angle, compound സങ്കലിതകോണം
angle, exterior ബാഹ്യകോണം
angle, dihedral ദ്വിതലകോണം
angle, included അന്തഃകോണം
angle, interior ആന്തരകോണം
angle, obtuse ബൃഹൽകോണം
angle, polyhedral ബഹുതലകോണം
angle, right സമകോണം
angle, solid ഘനകോണം
angle, vertical ശീർഷകോണം
angle of depression അവനതികോണം
angle of elevation ഉന്നതികോണം
"https://ml.wikisource.org/w/index.php?title=താൾ:Terms-in-mathematics-malayalam-1952.pdf/33&oldid=223439" എന്ന താളിൽനിന്ന് ശേഖരിച്ചത്