Jump to content

താൾ:Terms-in-mathematics-malayalam-1952.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

16

uniform ഏകവിധം

unit ഏകകം

unlike അസദൃശം

valueമൂല്യം,വില

value, principle പ്രധാനമൂല്യം

value, stationary സ്ഥിരമൂല്യം

variable ചലാങ്കം

variable, continuous അനസ്യൂതചലാങ്കം

variable, discrete വിച്ഛിന്നചലാങ്കം

variation ചാലം

variation, joint സഹചലനം

vector ദിക്സഹിതം

vice versa ലോമവിലോമമായി

vinculam രേഖാകോഷ്ഠം

volume (cubic contents) ഘനഫലം

weight ഭാരം

"https://ml.wikisource.org/w/index.php?title=താൾ:Terms-in-mathematics-malayalam-1952.pdf/32&oldid=220002" എന്ന താളിൽനിന്ന് ശേഖരിച്ചത്