ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬
ഗുരുഭക്തി, ദമ്പതിമാരിൽ അന്യോന്യം വേണ്ടനടത്തയുറ്റെ ഉൽകൃഷ്ടവിദ്യാഭ്യാസം ഇവയെ പറ്റിയുള്ള ശ്ലോകങ്ങൾ ഇംഗ്ലീഷ വിദ്യാഭ്യാസം ഉണ്ടായിട്ടുള്ള ഏവക്കുംൎ ആനന്ദപ്രദമായി ഇരിക്കുന്നതല്ല.
കേരളനന്ദിനി.
----------
ഈ നാടകം പണ്ടോരൊ വിദ്വാന്മാർ ഉണ്ടാക്കിയതായ സംഘനാടകങ്ങൾക്കു സദൃശമായി പഞ്ചാങ്കങ്ങളോടു കൂടിയതായും രസനിബന്ധനമായ ഇതിവൃത്തത്താൽ ശോഭിതമായും രസപ്രചുരമായും സരസപദവിന്യാസസഹിതമായും അധരങ്ങളോടുകൂടിയതായും ശ്രുതിമധുരമായും ഇരിക്കുന്നു എന്ന ഡിതമായിപറയാം. ഇങ്ങനെയുള്ള എല്ലാ വിശേഷഗുണങ്ങളോടു കൂടിയ ഈ ഗ്രന്ഥം ഉണ്ടാക്കിയത ഒരു വിദുഷിയായ യുവതിയാകകൊണ്ടും ഇന്നെവരെ സ്ത്രീകളാൽ ഉണ്ടാക്കപ്പെട്ടിട്ടുള്ളതിൽ ഇത ആദ്യത്തെതാണെന്നറിയുന്നതുകൊണ്ടും ഞങ്ങൾ അത്യന്തം ആനന്ദിക്കുന്നു.
കേരളസഞ്ചാരി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |