താൾ:Sringara thilakam Kalidasakavi praneetham 1925.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-6-


ഗ്രഹണദിവസം രാത്രി വെളിയിൽ നിൽക്കുന്ന നായികയുടെ മുഖചന്ദ്രനേയും ആകാശത്തിൽ ഉദിച്ചുയരുന്ന പൂർണ്ണചന്ദ്രനേയും നോക്കിക്കൊണ്ടു നായകൻ പറയുന്നു-

   ഗ്രസതി തവ മുഖേന്ദും പൂർണ്ണചന്ദ്രം വിഹായ.
 
 ഝടിതി പ്രവിശ ഗേഹം മാ ബഹിസ്തിഷ്ഠ കാന്തേ!
 ഗ്രഹണസമയവേലാ വർത്തതേ ശീതരശ്മേഃ
 തവമുഖമകളങ്കം വീക്ഷ്യ നൂനം സ രാഹുഃ
 ഗ്രസതി തവ മുഖേന്ദും പൂർണ്ണചന്ദ്രം വിഹായ.       6

സാ-അല്ലയോ പ്രിയതമേ!ഒട്ടും താമസിയാതെ തന്നെ വീട്ടിന്നുള്ളിലേയ്ക്കു പോകുക; ചന്ദ്രഗ്രഹണസമയം ഇതാ അടുത്തിരിക്കുന്നു. നീ അകത്തേയ്ക്കു പോകാതിരിക്കുന്നതായാൽ ആ രാഹുഗ്രഹം കളങ്കത്തോടുകൂടിയ പൂർണ്ണചന്ദ്രനെ ഉപേക്ഷിച്ചു കളങ്കഹീനമായ നിന്റെ മുഖചന്ദ്രനെ നിശ്ചയമായും ഗ്രസിക്കുന്നതാണു.

തന്റെ പ്രിയതമനോടുകൂടി രാത്രി മുഴുവൻ നയിച്ചു പ്രഭാതത്തിൽ സംഭോഗചിഹ്നങ്ങളൊന്നുംകൂടാതെ വെളിയിൽ വന്ന നവോഢയായ നായികയോടു സഖി പരിഹാസപൂർവ്വം ചോദിക്കുന്നു.-

 കസ്തൂരിവരപത്രഭംഗനികരോ
  ഭഗ്നോ ന ഗണ്ഡസ്ഥലേ
 നോലുപ്തം സഖി! ചന്ദനം സ്തനതടേ
  ധൗതം ന നേത്രാഞ്ജനം


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sringara_thilakam_Kalidasakavi_praneetham_1925.pdf/10&oldid=154949" എന്ന താളിൽനിന്ന് ശേഖരിച്ചത്