താൾ:SreemahaBhagavatham 1871.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ല്ലിവിട്ടീടിനാൾ വിപ്രനുദ്വാരവതിയിലകംപുക്കു ക്ഷിപ്രമ്മുകുന്ദനൊടെപ്പെരുമൊതിനാൻ ചെ ന്താമരകണ്ണനന്തണഞ്ചൊല്ലിയ ബന്ധുരസന്ദെശവാർത്തകെട്ടപ്പൊഴെ സ്യന്ദനമെറിദ്വജനെസാകും തദാ നന്ദജൻകുണ്ഡിനത്തിന്നുനടകൊണ്ടാൻ സൊദരൻപൊയതറിഞ്ഞിട്ടുരാമനും മെദുരസെന യൊടുംപിറകെചെന്നാൻ നല്ലാർമണിയുടെകല്യണഘൊഷത്തി നെല്ലാനൃപന്മാരുമുല്ലാസമൊട ഹൊ വന്നുവന്നൊക്കുനിറഞ്ഞിതുകണ്പിനെ മന്നൻശിശുപാലനുംബന്ധുവർഗ്ഗവും പാണിഗ്ര ഹത്തിന്നുവെണുന്നകൊപ്പുകൾ കാണിവൈകാതെയൊരുക്കിവന്നീടിനാൻ വേളിക്കുമുന്നിൽവെ ണുന്നൊരുകർമ്മങ്ങൾവെദിയർചെയ്യിച്ചുപാർത്തുവാണീടിനാർ കേശവനഗ്രജനൊടുമെത്തിയെന്ന താശയാനന്ദെന കേട്ടൊരുഭീഷ്മകൻ ഉള്ളിൽതിരക്കുകൊണ്ടാവതല്ലായ്കയാൽ നല്ലൊരുപവനെമഞ്ച പുന്തീർപ്പിച്ചു നീലാംബരനെയുംസൊദരന്തന്നെയും കോലാഹലത്തൊടുസല്ക്കരിച്ചാക്കിനാൻ വിപ്രനും രുഗ്മിണിയൊടുവൃത്താന്തങ്ങലെപ്പെരുമയറിയിച്ചു പൊയീടിനാൻ വേളിമുഹൂർത്തമടുത്തസമയത്തു വൈദർഭിയെകുളിപ്പിച്ചുചമയിച്ചു കാൽനടയായിസഖിമാരൊടുമൊന്നിച്ചു കൊലാഹലത്തൊടുരംഗത്തിൽ വന്നപ്പൊൾ ബാലത്തരുണിയെകണ്ടൊരുഭൂപാല ബാലകർകാട്ടിയഗൊഷ്ഠിചൊല്ലാവതൊ തന്വംഗിതന്നുടെസൗന്ദര്യവാഡിയിൽ മന്നവർമുങ്ങിയുംപൊങ്ങിയുംവാണിതു ദുർഗ്ഗാഭഗവതിയെതൊഴിയിക്കുവാൻ രുഗ്മിണിയെകൊണ്ടുചെന്നുതരുണിമാർ ദാക്ഷായണിയെപ്രണമിച്ചുതന്വംഗി കാംക്ഷിതംപ്രാർത്ഥിച്ചുപോരുംദശാന്തരെ എങ്ങുപോകുന്നുനീയംഗനാരത്നമെ ശൃംഗാരസൗജന്യഭംഗിനിവാസമെ നീരെപ്രയാഭവവാമെമുഖജിത സൊമെശുഭെഭൂലലാമെമനൊരമെ കാന്തെദയാകരസ്വാന്തെകുരുമുദം കാന്തെമയിസമാങ്കാന്തെവദാമ്യഹം മാന്താർശരശതതാന്തനായൊരെന്നെ പൈന്തൊന്മൊഴി നീ നിതാന്തം സുഖിപ്പിക്ക ഇത്ഥമൊരൊതരമുക്തി വിശേഷങ്ങൾ ഉത്തമയൊടതി ഭക്തപ്രിയന്തദാ സത്വരന്തെമതതലത്തരുണീമണിം ബദ്ധപ്രമൊദമെടുത്തുവെച്ചന്നേരം യാത്രതുടർന്നതു പാർത്തുനൃപാലരു മാർത്തുസൈന്യത്തൊടുഞചീർത്തകോപത്തോടും യുദ്ധായവന്നെതൃത്തത്യുദ്ധത മവരിത്ഥമധിക്ഷേപ ശബ്ദങ്ങളോതിനാർ ഗോപാലബാലനുഭൂപാലയോഗ്യയാ യാപാദഭൂഷിതമാഭാവതീമിമാം കിട്ടുമൊനിഷ്ഠുരനില്കനില്കക്ഷണം പെട്ടന്നുനഷ്ടമാക്കീടുവന്ദുർമ്മതെ വെണ്ണകവർന്നുനീയുണ്ണുന്നതുപോലി പ്പെണ്ണിനെകിട്ടുമെന്നെണ്ണിയതത്ഭുതം ഇത്തരംൊല്ലിയുദ്ധംെയ്തുവീരരാം ക്ഷത്രിയശ്രെഷ്ഠരെസത്വരം കേശവൻ മർമ്മങ്ങൾതോറും ശരങ്ങളങ്ങെല്പി്ു ദുർമ്മദംപൊക്കിമണ്ടിച്ചാനരക്ഷണാൽ കന്യകാതസ്ക്കരനാകിയചൊരനെ ചെന്നുസഹജയെക്കൊണ്ടുചെന്നെന്നിയെ എന്നുടെ മന്ദിരത്തിങ്കൽ വരുവീലെന്നുതൻ രുഗ്മിപ്രതിജ്ഞയുഞ്ചെയ്തുടൻ പിന്നാലെചെന്നു തടുത്തു യുദ്ധംചെയ്താൻ നന്ദജൻകോപിച്ചു ബാണങ്ങൾ വർഷിച്ചു സന്നശരീരനാക്കീടിനാമ്പിന്നയുഞ്ചെന്നു പിടിച്ചുകൊൽവാനായ്തുനിഞ്ഞപ്പോൾ വല്ലഭകൊല്ലരുതെന്നപേക്ഷിക്കയാൽ മല്ലാരിയും വിരൂപിച്ചയച്ചീടിനാൻ എന്നതുകണ്ടുഖേദിച്ച വൈദർഭിയെ ധന്യൻബലദേവനാശ്വസിപ്പിച്ചുടൻ പാരാതെദ്വരകാതിപുരം പ്രാപിച്ചു നാരീമണിയെ വിവാഹവുഞ്ചെയ്തിതു കല്ല്യാണഘോഷത്തോടുമ്മധുസൂദനനെല്ലാവരുമായ്സുഖിച്ചു മരുവിനാൻ

"https://ml.wikisource.org/w/index.php?title=താൾ:SreemahaBhagavatham_1871.pdf/33&oldid=171390" എന്ന താളിൽനിന്ന് ശേഖരിച്ചത്