താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദേശിമാഹാത്മ്യം


മാമനന്ദംപ്രാപിക്കനീ * ധാർമ്മികധർമ്മംഗദ!ശോഭനേനസസ്യാബലി നിർമ്മലംമമസ്ഥാനംനിങ്ങൾക്കുംശംസദാ* വത്സഹേരുഗ് മാംഗദാ!നീങ്ങളെല്ലാരുമിപ്പോൾ മത്സമന്മാരായവന്നു ?ത്ഭക്തിനിമിത്തമായ് * നിങ്ങളും ഞാനുമൊരുഭേതമില്ലാതെ വന്നു നിങ്ങൾക്കുമിനിവാസം വൈകുണ്ഠസ്ഥാനേ ശുഭം * പോകനാംരുഗ് മാംഗദാനമ്മുടെ ലോകം തന്നിൽ ലോകപാലകന്മാരെ ! പോന്നാലും വിരവോടെ * നിന്നുടെരാജ്യങ്ങളിലുളള മാനുഷന്മാരും നിന്നുടെപൌന്മാരുംമന്ത്രിപുംഗവന്മാരും* ഭാർയ്യമാവുശഷവുംദാസിമാർ ദാസന്മാരും സൂർയ്യവംശജാ!നിന്നോടൊന്നിച്ചുപോന്നീടേണം * വൈനതേയന്റെപൃഷ്ഠേവന്നുടൻ കേറുക മാനവാധീശഭയന്ദഭാര്യയ്യയാപുത്രനോടും * വിഷ്ണുദേവന്താനേവംകല്പിച്ചദശാന്തരേ വിഷണുതുല്യന്മാരയിതനേരവർക്കും * എട്ടുതൃക്കൈകൾശംഖംചക്രവും ഗദാപത്മം സ്പഷ്ടശാർഗവും വരദാഭയും കൃപാണവും * മിതകുണ്ടലങ്ങളുംകൌസ്തുഭശ്രീവത്സവും പീനമാംകിരീടവുംപീതമാം ദുകുലവും * ഇങ്ങനെരുഗ് മാംഗദൻതന്നുടെ രൂപംതദാഭംഗിയിൽ ചതുർഭുജാകാരമായ് ശോഭിച്ചതു * ഒക്കവേചതുർഭുജന്മാരായി ഭുവനസികൾ മുഖ്യമാമേകാദശീമാഹാത്മ്യേമതിൻമൂലം * തൽപുരംതന്നിലുളള ജീവജെന്തുക്കളെല്ലാം പത്മനാഭന്റെരൂപംധരിച്ചുപുറപ്പെട്ടു * വിഷ്ണുദേവനുംതന്റെവൃന്ദവുമൊരുമിച്ചു വിഷിണുലോകത്തെക്കുതിച്ചാകാശമാർഗ്ഗത്തുടെ * ശംഖനാദവുംഭേരിനാദവുംസുരാംഗനാസംഘങ്ങളൊരുമിച്ചനൃത്തവും ഗാനങ്ങളും * നാരദമുനീന്ദ്രനുംവീണയിൽസ്തുതികളും ഗന്ധർവസംഘങ്ങളുനിന്ദ്രനുംവിരിഞ്ചനും * ദേവകൾസമൂഹവുംചന്ദ്രഭാസ്തരന്മാരും ചന്ദ്രചൂടനുഡനുംഭുതജാലവും വന്നുകൂടി * മുമ്പിലങ്ങകമ്പടിയായിട്ടുപുറപ്പെട്ടു മുപ്പത്തുമുക്കോടിയുംജൃംഭിച്ചഘോഷത്തോടെ * വൈകുണ്ഠലോകത്തേക്കുഗമിച്ചാരതിദ്രുതം മുറ്റമങ്ങയോദ്ധ്യയിൽമോഹിനിതാനല്ലാതെമറ്റൊരുപിപീലികമാത്രവുമില്ലാതായി * എല്ലാരുംഗമിക്കുമ്പോളേത്രയും ഭയത്തോടെ വല്ലാതെയുഴലുന്നമോഹിനീദേവിയോടും * ആരുമേയൂരിയാടാതാകംവനടകോണ്ടു പോരുവാൻഗേവാനുമേതൃകലിചീലാ * ആരുമില്ലാത്തദിക്കിപേടിച്ചുവിറച്ചുടൻ പാരമല്ലലുംപൂണ്ടുമോഹിനിമേവീടിനാൾ * ഗൌരവത്തോടെവിഷണുദേവനും വൃന്ദങ്ങളും ക്ഷീരവാരിധിമദ്ധ്യംപ്രാപിച്ചുരദന്തരേ * ശ്വേതമാംദ്വീപംതന്നിൽതന്നുടെനികേതനേ പീഠമാംമഹാമണിമന്ദിരംപ്രവേസിച്ചു * ഗാരുഡസ്തന്ധംതന്നിൽനിന്നുടനിറങ്ങിയങ്ങാത്രഢനായിഫണിമെത്തനേതനാരായണന്റെ * കാല്കലും തലയ്ക്കലുംഭൂമിയും ശ്രീദേവിയും ആക്കമോടിരിക്കയങ്ങാസ്ഥയാപലലികൊണ്ടു * വിഷുണുരൂപംലഭിച്ചീടിനാൻരുഗ് മാംഗദൻവിഷ്ണുദേവന്റെപാർശ്വവന്ദിച്ചുനിന്നീടാൻ * അപ്രകാരമേതന്നെതൽസുതൻമർമ്മാംഗദൻ സുപ്രമോദമാംനണ്ണംസേവിച്ചുലസിച്ചുതു * തരിപ്രജാപൌരന്മാരാംമർത്ത്യശ്രേണികൾ വിഷ്ണുരൂപികൾഹരിയുടെസന്നിധൌമേവീടിനാർ സുപ്രസന്നമാം വണ്ണംവിഷ്ണുപാദാബ്ജംസദാ സുപ്രമോദമാംവണ്ണംസേവിച്ചുവാണീടിനാർ * ഇങ്ങനെ ഋഷദ്ധ്വജപുത്രനാംരുഗ് മാംഗദൻ തിങ്ങിനഭക്തിയോടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/88&oldid=207251" എന്ന താളിൽനിന്ന് ശേഖരിച്ചത്