താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദേശിമാഹാത്മ്യം



വിഷ്ണുവാസരംനോറ്റു*പുത്രമിത്രാദിപ്രജാവൃന്ദത്തോടൊരുമിച്ചുഗോരൂപാരന്മര്യയ്യങ്ങളൊക്കവേശുദ്ധമാക്കി * പത്മനാഭന്റെലോകംപ്രാപിച്ചുവിളങ്ങിനാൻ പത്മനാഭകാരത്തെപ്രാപിച്ചുസാന്ദ്രാനന്ദം * ഈദൃശമേകാദശീമാഹാത്മ്യംഗ്രഹിച്ചുകൊണ്ടാരോലേകാദശിനോറ്റുകൊളളണം നിങ്ങൾ * മുറ്റമങ്ങേകാദശിധർമ്മത്തെപ്പോലെഭുവി മറ്റൊരുധർമ്മമില്ലവൈകുണ്ഠം പ്രവേശിപ്പാൻ * വിദ്യയ്ക്കുംയശസ്സിനുംസന്തതിലഭിപ്പാനും ശത്രുസംഹാരത്തിനുംക്ഷേമസൌഭാഗ്യത്തിനും * നല്ലൊരുനെടുമംഗല്യത്തിനും മോക്ഷത്തിനും നല്ലതുനമുക്കേകാദശോപവാസവൃതം * ഉണ്ണരുതുറങ്ങരുതം ഗനാസംഗമരുതെണ്ണയും താംബൂലവുംവർജ്ജിച്ചുനോറ്റിടേണം * ദണ്ഡമില്ലൊരുവർക്കുമീവ്രതം സാധിപ്പതിനെണ്ണമില്ലാതിനുടെപുണ്യമെന്നറിഞ്ഞറിഞ്ഞാലും * ഇത്ഥമങ്ങുരചെയ്യും സൂതനോടാശു മുനിസത്തമന്മാരാവർപിന്നെയും ചോദ്യം ചെയ്തു* വിശ്രുതൻരുഗ് മാംഗദൻ വിഷ്ണുസാരൂപ്യത്തോടെ വിഷ്ണുലോകത്തെ പ്രാപീച്ചീടീനദശാന്തദം * സാകേതപുറംതന്നിലേകയായ് വസിച്ചൊരുലോകേശാത്മജയായമോഹിനി യെങ്ങുപോയി ?* അക്കഥാശേഷംകഥിച്ചീടുകസുതഭവാനൊക്കെചേ കേട്ടീടുവാനാഗ്രഹം ഞങ്ങൾക്കുളളിൽ * എന്നതുകേട്ടുസൂതൻപിന്നെയുമുരചെയ്തു ഉന്നതപ്രാഞ്ജന്മാരേ!കേട്ടാലും കേൾപ്പിക്കാം ഞാൻ * രുഗ മഭൂഷണ സ്ഥിതിപാലകന്റെ പുരോഹിതൻ രുഗ് മാമയൊരുവ്രതത്തോടെപാരിമഗ്നനായ് * ആയിരംകാതമഗാധത്തിങ്കൽനിന്നു പൊങ്ങി സായമാംകാലേതദാ സാകേതംപ്രവേശിച്ചാൽ * അന്നേരംപുരനത്രശൂനമായ്ക്കണ്ടുമുനിതന്നുടെ ദിവ്യദൃഷ്ടികൊണ്ടറിഞ്ഞതു വാർത്ത * ഇന്ദ്രാദിദേവന്മാരുംബ്രഹ്മദേവനും ചെയ്തോരിന്ദ്രജാലംകൊണ്ടിതു സംഗീതവന്നുദൃഢം * ആയതുധരീച്ചുടൻകോപിച്ചുജലജാതൻകോപിച്ചങ്ങതൾ ചെയ്തു ശാപവഹ്നിയിൽസുരന്മാരെയും ദഹിക്കുന്നേൻ * എമ്മതുകേട്ടുഭയപ്പെട്ടിതുസുരന്മാരും വന്നുടൻ പുരോഭാഗേപ്രത്യക്ഷന്മാരായ് തന്നു * ദുഷ്ടയാമിവളുടെപക്ഷത്തിൽനിന്നീടുന്ന ദുഷ്ടരെകൊല്ലാമിന്നുങസ്മാസന്നേനദാഹം * ദേവദൈത്യാദികളിലേചനെന്നാലും കന്നക്കേവമിന്നാരഷ്ഠിപ്പാൻ ഭാവണ്ടിനിക്കിപ്പോൾ * മോഹിനിക്കനുകൂലം ചെയ്തവന്മാരാപാപിമോഹിനി ചെയ്തപാപമായവൻകാകൊളളണം * നില്ലെടിദുരാചാരമോഹിനി!മഹാമൂഢേ!നിന്നുടെകൌടില്യംഞാനൊക്കവേബോധിക്കുന്നേൻ * അസ്മദ്രാജന്റെവംശംമുടിക്കാൻവന്നനിന്നെ ഭസ്മക്കാതെയയച്ചീടുമോജലജാതൻ * രുഗ് മഭൂഷണന്തന്റെ വിഷ്ണുവാസരവ്രതം വിഘ്നമാക്കുവാൻ മോഹിച്ചെന്തെല്ലാം പറഞ്ഞു നീ * മുഗദ്ധനാംകുമാരനെ കൊല്ലുവാൻ ചൊന്നജിഫ്വഭസ്മാക്കാഞ്ഞലെന്റെ വീര്യംകൊണ്ടെന്തു ഫലം?വെളശത്തിൽമുങ്ങികിടന്നപ്പൊഴും പ്രാണായമമുളളത്തിൽ ശുദ്ധിയോടെ ചെയ്യുന്നജലജാതൻ* ശുദ്ധമന്ത്രത്തെ ജ്ജപിച്ചഭേസ്സുതളിച്ചപ്പോൽ സാരിവിന്ദുക്കൾതന്നെവഹ്നിയായ് ജലിച്ചുടൻ * വാരിജാക്ഷിയെച്ചെന്നുദഹിച്ചുതുർന്നിതു സാഹസമരുതരുതിങ്ങനെ കോപിക്കൊലാമോഹിനീദേഹം ദഹിച്ചീ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/89&oldid=207252" എന്ന താളിൽനിന്ന് ശേഖരിച്ചത്