താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദേശിമാഹാത്മ്യം


വിസ്മയംമഹാരാജാകേട്ടരുളേണം ഭവാൻ ത്വൽസുതാരത്നാവലീവന്നിതുസഭാന്തികേ സുന്ദരാംഗിയുമൊരുനാരിയുമുണ്ടു പിന്നെ സുന്ദരനായിട്ടൊരുഭുസുരന്താനുമുണ്ടു് .എന്തൊരു ഭാഗ്യം നമ്മുക്കിങ്ങനെ കുമാരിയെ ചന്തമോടിഹകാണാനീശ ശാകാശി നാന്ദ . വിശ്യനാഥന്റെ ക്യപ കൊണ്ടിതു കഴിവന്നുവിശ്വസിച്ചാരാധിച്ചാലിശ്വരൻ ത്യജിക്കുമോ ?. എന്നതുകേട്ടു നൃപൻമോട്ടമാം സമുദ്രത്തിൽതന്നത്താനറിയാതെ മജ്ജനംചെയ്തീടിനാൻ .സത്വരംതാനും തന്റെപത്നിയും സഖികളും ഭൂത്യമ്മാരമാന്യൻമ്മാർഭുസുരശ്രേഷ്ടൻമ്മാരും. ബാലരും വ്യന്ദൻമ്മാരും സ്ത്രീകളും പുമാമ്മാരും നാലുജാതിയും കുടി ഗോപുരദ്യരേ ചെന്നു. താതമാതാക്കൻമ്മാരെക്കണ്ടപ്പോൾ കുമാരികജാതസന്തോഷംചെന്നുവനന്ദനംചെയ്തിടിനാൾ പുർണസന്തോഷം കൊണ്ടു കണ്ണുനീർവാർത്തു മുഖസ്വർണ്ണപത്മത്തെനനച്ചീടിനൾ രത്നാവലി. അമ്മയും ജനകനുംമാത്മജേവരികെന്നു ചെന്നുടനാശ്ശേഷിച്ചു ചുബിച്ചശിരോഭേഗേ. ആനന്ദംകൊണ്ടുമിണ്ടാൻ ശക്തിയില്ലാതെ നിന്നു രാനന്ദംകൊണ്ടുതദാകണ്ണുനീർ വാർത്തുനിന്നാർ .എങ്ങനെയിതിനുള്ള സംഗതിയെന്നിങ്ങനെ തിങ്ങിനഹർഷത്തൊടെ ചോദിക്കുംതാതനോടു. രോദനം ചെയ്തു

മെല്ലെ ചൊലിനാൾരത്നാവലി സാദരം കേൾക്കതാതി മാതാവേ സഖികളെ. ഏകദാസന്ധ്യാകാലേ പാദശൌ ചാദിവെടിഞ്ഞേകായായ് ത്തന്നെചെന്നുമന്ദിരേശയിച്ചുഞാൻ .മായത്താലൊരു രക്ഷസ്സെടുത്തുകൊണ്ടുപോയിത്തൻ ജായാഗഹ്യരംതന്നിലാക്കിനാൻ മഹാദുഷ്ടൻ .ആയവൻ തന്റെ പത്നി രാക്ഷസിയിവൾ തന്റെ മായയാമനുഷ്യ സ്ത്രീവേഷമായ നിന്നിടുന്നു.എത്രയും ഗുണമുള്ളോരാശരസ്ത്രീതാനിവൾ തത്രവന്നൊരു വിപ്രനിദേഹം മഹാമതി. ക്ഷിപ്രവിപ്രേന്ദ്രനെ ക്കൊണ്ടി വൾ വധിപ്പിച്ച കുപ്രക്രതിയായുള്ള രാക്ഷസപ്രവരനെ . മാമകപ്രീയംകരിനമ്മുടെമാതാവിവൾനാ മവും ഗുണിക യെന്നെത്രയും യഥാത്ഥമായ് .ഭൂമിദേവനെപ്പതിനാക്കിനാളിവൾ മുമ്പേ കാമീനീശീരോമണികാരുണ്യസ്യരുപിണി. ഹസ്തിനിവേഷം ധരിച്ചെന്നെയും ദ്യിജനേയും വസ്തുസംഭവത്തോടെ കൊണ്ടിഹ പോന്നിടിനാൾ. ഇങ്ങനെ പരമാർത്ഥമെന്തോരു ദാനംകൊ​്ടീയംഗനാമണിയാൾക്ക് സംപ്രതി മതിയാവു. ഇച്ഛയാജഗത്രയാമൊക്കവേകൊടുത്താലു മിച്ചേയൊരുപകാര നിന്നൊരുവേശംപോരാ. ഇമ്മഹീസുരശ്രേഷ്ടനിന്നിപ്പോൾ കന്യദാനം എന്നെ നികൊടുക്കേണ മെന്നി തെമ്മനോരഥം. മാനസംകൊണ്ടവരിച്ചിടിലോൾമുന്നം ഞാനും മാനുഷേശ്യരശേഷമിന്നുനീപുരികണം.മാനീനിമണിഗുണികാഖ്യയാമിവളുടെ മാനസമനു കൂലമാക്കുകവേണം ഭവാൻ. ഞാൻ അവളോടുമേലിൽ മത്സരിക്കുകയുംമില്ല ഹാനിയില്ലിവൾക്കു മേല്ലോന്നെ കൊണ്ടോരുനാളും. നന്ദിനിയുടെവാക്കുകേട്ടുടൻകാശീശ്യര നന്ദിച്ചുഗുണികയോടങ്ങനെചൊല്ലിടിനാൻ. പുത്രിയെജീവിപ്പിച്ചു കൊണ്ടന്നുനൽകിയല്ലോ. നമ്മുടെജനംധനധാന്യവുംരാജ്യങ്ങളും പെൺമണ്യാളേ .നിനക്കാകുന്നിതശേഷമേ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/76&oldid=207239" എന്ന താളിൽനിന്ന് ശേഖരിച്ചത്