താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദേശിമാഹാത്മ്യം


യാതൊരുദേഹത്തെനീകാമിച്ചു ഭർത്താവിനെ പ്രേതലോകത്തെഗ്ഗമിപ്പിച്ചിതുസുലോചനേതാദൃശംനിന്റെ കാന്തൻകാന്തിമാൻമഹീസുരൻമാർദൃശപ്രിയംയകൻമന്മഥാകാരനിവൻ. നമ്മുടെരത്നാവലിക്കാഗ്രഹമിവന്തന്നെസമ്മതംനിന ക്കെങ്കിലിന്നു ഞാൻ ദാനംചെയ്യാം. മൽസുതയൊരുനാളും മാനിനീമണേനിങ്കൽ മത്സരംഭവിക്കയില്ലെന്നിവൾ ചൊല്ലിടുന്നു. നിന്നുടെദാസീഭാവം കൈക്കോണ്ടുവസിച്ചിടും എന്നുടെമകളിവളെന്നുനീ ധരിച്ചാലും. മന്മകൾവരിച്ചുപോലാത്മനാമുമ്പേതന്നെ ധർമ്മമെങ്ങനെയെന്നുനിശ്ചയിക്കാമോബാലേ അന്യനുദാനം ചെയ്താലായതിന്നധർമ്മമായ് വന്നുപോമെന്നുതന്നെതോന്നുന്നു നമുക്കിപ്പോൾ. മാനസംകൊണ്ടു ബന്ധമുണ്ടായാലതുതന്നെ സ്ഥാനമെന്നതുവരുംമാനിനീ ചിന്തിച്ചാലും . ചെല്ലിനാൾനിശാചരിനല്ലതുവരുവതി ന്നല്ലയോമനോരഥമെല്ലാർക്കും ഭവിക്കേണ്ടു. മൽപ്രിയനായിള്ളൊരുവിപ്രനുകൊടുക്കനീ സുപ്രസന്നാത്മാവേ. നിൻപുത്രിയെമടിക്കാതെ. മ ൽപ്രസാദത്തെവരുത്തിടണംഭവാൻ പിന്നെ തൽപ്രകാരവുംകിഞ്ചിൽകേൾപ്പിക്കാംകാശീശ്വരാ. യക്ഷികൾ ഗന്ധർവികൾകക്ഷികളെന്നപോലെ രാക്ഷസികളുമൊരു ദേവതാഭേദംതന്നെ. ഉത്സവം കുസ്യതികൾ തർപ്പണംബലികളുംവത്സരംതോറും മിവർക്കിഷ്ടമെന്നറികെട്ടോ . എന്നെനീയൊരുകാവിൽകൊണ്ടുവെന്നിരുത്തണം അന്നപാസാദിനി വേദ്യങ്ങളും ചെയ്തീടണം .പാലുകൊണ്ടുഭിഷേകംചെയ്തിലേ മഹാപ്രയംനാലുഭാഗത്തുംദീപാലികൾ കൊളുത്തണം മീനമാസത്തിലിനിക്കുത്സവംഘോഷിക്കണം മാനുഷപ്രീതിതന്നെഗേവതക ൾക്കുപ്രീതി. അഷ്ടമിമുതലായിസപ്തവാസരംവേണം ശിഷ്ടയാംചതുർദ്ദശിതന്നിലാറിട്ടുവേണം. ഊത്തുകൾപാട്ടും കളിതീയാട്ടു മാട്ടങ്ങളും നേർത്തുപോകാതെ നിത്യം ശീവേലിപ്രദക്ഷണം അങ്ങനെവർഷന്തോറുംമുട്ടാതെചെയ്തീടണം എന്നുടെപ്രതിമയും കാഞ്ചനംകൊണ്ടുവേണം. ഇങ്ങനെയെന്നെക്കൂടിവെച്ചുമീപൂജിക്കണം അങ്ങനെയോരുമോഹംമാത്രമുണ്ടിനിക്കെടോ. നന്നിതുയശസ്സിനും സന്തതിസമ്പത്തിനും ശത്രുനിഗ്യഹത്തിനും നന്നിതുമഹോത്സവം. ക്ഷത്രിയാധിപ ഭവാൻപുത്രിയെ ക്കൊടുത്താലുംമങ്ങനെ ചെയ്യാമെന്നുഭൂപനുമുരചെയ്തു. ഇങ്ങനെവന്നാലുംവിപ്രാ. കേട്ടുകൊണ്ടാലും ഭവാൻ മന്നവൻസ്സോടെകന്യദാനംചെയ്യതു. സന്നാഹത്തോടെമുദാചൊല്ലിനാൾനിശാചരിഎന്നെനീപാണിഗ്രഹം ചെയ്കടോ. മഹീസുരാ. പിന്നെയിക്കുമാരയെവേട്ടുകൊണ്ടാലുംഭവാൻ. എന്നുടെപാണിഗ്രഹംചെയ്തീലഭവാൻമുന്നം ഇന്നിതുരണ്ടുകൂടിസ്സാധിച്ചാ ലതുമതി. മന്നവനതുകേട്ടുഘോഷിച്ചുവിവാഹവും തന്നുടെപുരംതന്നിൽപീക്കുകൊണ്ടാരംഭച്ചു . അന്നദാനവും പശുദാനവും വിപ്പന്മാർക്കു പൊന്നുമാഭാണ‌‌ങ്ങൾ വസ്ത്രദാനങ്ങൾചെയ്തു. രണ്ടുവേളിയുംകഴിച്ചാദാരാലില്ലത്തേക്കു കൊണ്ടുപോവതിന്നനു വാദവുംമൽകീടിനാൽ. ഇല്ലവുംവിറ്റുതിന്നുപോയി ഞാൻമഹിപതേ. ഇല്ലത്തെദ്ധനമെല്ലാംഭാർയ്യയുംകൊണ്ടുപോയി.മുന്നമേപാണു

ഗ്രഹംചെയ്തൊകുടുംബിനിതന്നെടെതറവാട്ടിലുണ്ടുപോയിരിക്കുന്നു. എന്നുടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/77&oldid=207240" എന്ന താളിൽനിന്ന് ശേഖരിച്ചത്