താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഏകാദശീമാഹാത്മ്യം.
കിളിപ്പാട്ട്


വിഘ്നരാജനും വാണീദേവിയും ഗിരിശനും വിഘ്നങ്ങൾ പോകീടുവാനായിതാവണങ്ങുന്നേൻ ശ്രീമണാളനും മഹാലക്ഷ്മിയും ഭവാനിയും ശ്രീമതി ജനനിയും ശ്രീഗുരുപദങ്ങളും ശ്രീമതാവരന്മാരും ഭൂസുരശ്രേഷ്ടന്മാരും ശ്രീവേദവ്യാസന്താനുമാവോളം തുണയ്ക്കണം നാലു വേദങ്ങൾക്കെല്ലാം മാശ്രയമായുള്ളൊരു നാന്മുവൻ ഭഗവാനും നാരശ്രേഷ്ടാദിയും ബാലഗോപാലക്രഷ്ണസ്വാമിയും സദാനമ്മെ പാലനം ചെയ്തീ​ടണം ഞാനിതാവണങ്ങീടുന്നേൻ . വില്വാമാമല തന്നിൽ വിശ്രമിച്ചരുളുന്ന വീകസ്വാമിക്കദേവനെ ധ്യാനം ചെയ്തു. ചൊല്ലടോകിളിപ്പെണ്ണേ വിഷ്ണുദേവന്റെ ലോകചെല്ലുവാനെളുപ്പമായുള്ളൊരു പെരുവഴി . ചൊല്ലിനാളതുകേട്ടു മെല്ലെവിളിപ്പെണ്ണും ചൊല്ലേറുമേകാതെ ശിനോറ്റുകൊള്ളണം നിങ്ങൾ. ഭൂമിപാൻമാന്ഡാതാവെന്നുള്ളൊരു മേഹീപതി മാമുനിവസിഷ്ടനോടിങ്ങിനെ ചോദ്യം ചെയ്തു. പാപജാലമായുള്ളോരിന്ഡനെദഹിപ്പിപ്പാൻ പാവകനേതന്നരുൾ ചെയ്തമേമഹാമുനേ . പാവനാക്രതേ ഭവാൻ വർത്തമാനവും മേലിൽ ഭവ്യമായതും ഭൂതമായതുമറിയുന്നു. ദുഷ്ക്രതപ്രകാരങ്ങൾ കണ്ടുവ്ലോമഹീതലേ ശൂഷ്തമായിട്ടും വരുമാർദ്രമായിട്ടും വരും. പുഷ്തവം പുരാകുതം ശുഷ്ടമെന്നറിയുന്നു മുഷ്കാമിഹജന്മന്രാർദ്രമെന്നതുംദൃഡം ബുദ്ധിപൂർവമല്ലാതെചെയ്തതുശുഷ്ടാപാപംബുദ്ധിപുർവകമായാലാർദ്രമെന്നൊര്രുമതം എന്നിവരണ്ടും നശിച്ചീടുവാനുപദേശമെന്നോടു തെളിഞ്ഞരുളേന്നമേ . എന്നതുകേട്ടു നിശ്രേഷ്ടനാം വസിഷ്ടനും മന്നവികേൾക്കെന്നരുൾ ചെയ്തനുമോദത്തോടെ. വാഞ്ജരയോടേകാദ ശിനാളു പവാസം ചെയുതാൽ പഞ്ചാപാതകങ്ങളും ഭസ്മമായ്മരുംന്രപ ചഞ്ചലമകതാരിലൊട്ടുമേ വേണ്ടാ കടാക്ഷാഞ്ചലംമുകുന്ദന്റെലഭിപ്പാനിതു നല്ല . ഊണു പേക്ഷിച്ചു നിശിനിദ്രയുമുപേക്ഷിച്ചു വാന്നുകൊണ്ടഹർന്നിശംവിഷ്ണു പൂജയും ചെയ്തു. ഏണനേർവഴി നാരെക്കാണാതെ വസിക്കുകയും വേണമദ്ദിനങ്ങളിൽ മൌനവും പാപം മൂലതോനശിച്ചീടുംകേവലംമാറീതലേ ഏതൊരുനാളിലെകാദശ്യപവാസവ്രതം ചേതസിത്യജീക്കുനിതദ്ദിനേഭുവിന്യനാം പതകമതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/3&oldid=207257" എന്ന താളിൽനിന്ന് ശേഖരിച്ചത്