താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൩
ദ്വിതീയകാണ്ഡം


ങ്ങിനെവാമദേവോപദേശംനൃപന് * അംഗീകരിച്ചുവണങ്ങിപ്പതുക്കവെതുംഗമാമശ്വംകരേറിരുഗ് മാംഗദന് * ഉത്തരാശാമുഖംയാത്രയായിനൃപന് * സത്വരംലംഘിച്ചുനാനാദിഗന്തവും * പത്തനഗ്രാമാചലാംണ്യലക്ഷങ്ങള്തത്തന്നദീവനംശ്രേണീശതങ്ങളും * മന്ദേതരംകടന്നാശുരുഗ് മാംഗദന് മന്ദരാധീശനെപ്രപിച്ചിതാദരാല് * കാണായിപര്വ്വതോചാന്തേവസിച്ചിടു മേണാദിയായുള്ളനാനാമൃഗങ്ങളും * വൃക്ഷഗ്രഭാഗേവലീമുഖകൂട്ടവും പക്ഷിജാലങ്ങളുംപന്നഗകൂട്ടവും * കണ്ഠമുയര്ത്തിച്ചെവികളുംകൂര്പ്പിച്ച മിണ്ടാതെനിന്നുശ്രവിക്കുന്നുസാദരം * എന്തുവാനെന്നുസൂക്ഷിച്ചുനോ- ക്കീടിനെനേനകാന്തഭാവേന രുഗ് മാംഗദന്നൃപന് * വീണാരവത്തോടുമേളിച്ചുകൂടിടു മേണാക്ഷിത്തന്നുടെസംഗാതമാധുര്യ്യം * മംഗവ്യഗാനംമലോമോഹനൌഷധം ഭംഗിയോടെകേട്ടുമോഹിച്ചുമന്നവന് * അശ്വത്തേയുംവെടിഞ്ഞാശുരുഗ് മാഗദന് അശ്വത്ഥപത്രോദരൂഗാമൂര്ച്ഛിന്

  • ആരോമലായ്പാട്ടുകേള്ക്കുന്നദിക്കിലേ ക്കാരോഹണഞ്ചെയ്തുപര്വ്വതാംഗ്രേമുടാ * കാമാതുരനൃപന്കണ്ടാനുപാന്തികേ കാമിനിമാര്മൌലിമാലയമാംബാലയേ * നേത്രാമൃതംമനോമോഹനീ * ഗാത്രസൌന്ദര്യവുംഗാനമാധുര്യവും * നേത്രാന്തലീലാകടാക്ഷസഞ്ചാരവും ശ്രോത്രഭിരാമംവിപഞ്ചീനിനാദവും * ചാരുസൌഭ്യവും ചന്ദ്രികാവൈഭവം ചോരണംപെയ്യുന്നമന്ദഹാസങ്ങളും * കണ്ടും ശ്രവിച്ചുംജനിച്ചോരുകൗതുകാല്തണ്ടാര്ശരാതുരഭാ:വനമന്നവന് * വണ്ടാര്മണിക്കുഴലാളുടെരൂപത്തിലുണ്ടായരാഗേണോഹിച്ചുഭൂതലേ * ഛന്നമാംവൃക്ഷംപതിച്ചിതു ഭിന്നധാര്യയ്യംമഹാമോഹിനീദര്ശനാല് * ആലോലനേത്രയാംമാനിനീമൌലിമാനാലോകനംചെയ്തുഭൂപനെസ്സാദരം * ലീലയാചെന്നുസമീപത്തുനിന്നുടന് ബാലംക്താശോകപല്ലവസ്നിഗ് ദ്ധമാം * പാണിപത്മംകൊണ്ടുമെല്ലവേഭൂപനെക്ഷോണിയില്നിന്നെഴുനേല്പ്പിച്ചുചൊല്ലിനാള് * മോഹവൈശ്യം തെചിക്കടൊ!സുന്ദരബാഹുവീര്യയ്യാംബുധേ!ബാഹുജാതീശ്വം!* ഭൂലോകപാതാളദേവലോകങ്ങളെ പ്പാലനംചെയ്പാന്സമര്ത്ഥനാകുംഭവാന് * ബാലയാമെന്നുടെരൂപാവലോകനം മൂലവിമൂഢനായ്പന്നിമോമന്നാവ ? * ഇഷ്ടംകഥിക്കനീന്മെന്നോടുമെല്ലവെ കഷ്ടംപരിഭ്രമിച്ചീ

ടൊല്ലാസാമ്പ്രതം * ഒട്ടുംപ്രതികൂലഭാവംനമുക്കില്ല പെട്ടെന്നുചെയ്തചോതോവിവാഞ്ഛരിതം * ആര്യശീല!ഭവാനെന്നെപ്രസാദേന ഭാര്യയ്യയാക്കീടുവാനാഗ്രഹിക്കുന്നിതോ ? * കാര്യയ്യമെന്നോടുകഥിക്കമടിയാതെ സൂര്യയ്യവംശാധീശവീരചൂഢാമണേ ! *ക്ഷോണീസുരന്മാര്ക്കുവിത്തദാനംചെയ്തു പാണിഗ്രഹഹംചെയ്തുകൊണ്ടാലുമാദരാല് * ക്ഷോണിപതേരമിച്ചീടാം മുക്കെടോ വാണീടുകമോഹപൂര്വ്വം മഹാമതേ ! * എന്നുള്ള വാക്കുകള്കേട്ടുസന്തോഷിച്ചു മന്നവമ്മാനിനിയോടുചൊല്ലീടിനാന് * ധന്യശീലേ! മനോമോഹനേശോഭനെതന്വിമാര്മണിമൌലേ ! സുലോചനേ!* നിന്നോടുതുല്മാരായുള്ളനാരിമാര് മന്നിലുംവിണ്ണിലുംമറ്റുളളുലകിലും * കണ്ടറിയുന്നീലകേട്ടറിയുന്നീലകണ്ടിവാര്വേണികളിയല്ലെടോശുഭേ! * കണ്ടാലഴകുള്ളകാമിനിനീരത്നമേ!










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/25&oldid=207216" എന്ന താളിൽനിന്ന് ശേഖരിച്ചത്