താൾ:Sree Ekadhashi Mahathmyam kilippattu 1926.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൨
ഏകാദേശിമാഹാത്മ്യം

വുംസ്വര്ണ്ണകത്നദാനങ്ങളും ആകുന്നവണ്ണംകൊടുത്തുസമ്തുഷ്ടരായ് ഉന്നതിക്കാഗിരഹമുള്ളമര്ത്ത്യന്മുദാ പന്നഗാധീശെശയിക്കുന്നദേവനെ * സര്വദാസേവിച്ചുകൊള്ളണമാദരാല് സര്വജാതിക്കുംസുഖംവരുമഞ്ജസാ * ഏവമാശൂന്യശയനവ്രതക്രമംസാവധാനംനിന്നുകേട്ടുകൊണ് ടുഭവാ * ന്തന്നുടെമന്ദിരേചെന്നുയഥാശക്തി താനങ്ങുശൂന്യശയനംതുടങ്ങിനാന് * ചിങ്ങമാസേദ്വിതീയാദൌതുടങ്ങിനീ തിങ്ങള്നാലും മുദാനോറ്റുമേവീടിനാന് * വിഷ്ണുപാദാംബുജംചിന്തിച്ചുവന്ദിച്ചു വിഷ്ണുനാമംജപിച്ചാദരാലെപ്പൊഴും * വിഷ്ണുദേവാലയംതന്നില്പ്രദിക്ഷണം വിഷ്ണുഭക്തന്മാരിലാവസ്ഥാവിശേഷവും * മൌനവുംഗോവിന്ദനാമാമൃതിസ്തുതി ധ്യാനവുംശക്തിക്കുചേരുന്നദാനവും * ഇങ്ങനെനാലുമായോ വാസപ്രതം മംഗലാത്മാവേഭവാന്ചെയ്കകാരണം * തുംഗമാമാദിത്യവംശേജനിച്ചുനീ സംഗതിസമ്പത്തിനെല്ലാമതുസഖേ * തജ്ജന്മവാസനാമൂലം വിഭോഭവാന് ഇജ്ജന്മമേകാദേശീവ്രതോപാസനം * ജന്മദ്വയംവിഷ്ണുസേവാബലംകൊണ്ടു കല് മഷംനീങ്ങിവിസുദ്ധനായിഭവാന് * നല്ലൊരുഭാര്യയുംനല്ലൊരുപുത്രനും നല്ലൊരുസമ്പത്തുമെല്ലാംലഭിച്ചുനീ * ചെല്ലേറുമീശ്വരവുശ്വാസമെന്നുള്ള തല്ലാതെയെന്തൊരുചന്തോഷകാരണം * വിഷ്ണുദേവങ്കലുംവിപ്രദേവങ്കലുംവിശ്വാസമുള്ളൊരുപുണ്യശീലാധിരപ!* വിശ്വപ്രസിദ്ധനാംവിദ്യാവിദദ്ധനാം നിശേഷസമ്പത്തിനാധാരംഭൂതനാം * ഏകാദേശിവ്രതംകൊണ്ടുഭവാന്വിഷ്ണു ദേവാധിവാഭിക്കുംന്തേ!*ഇങ്ങനെനിന്നുടെപൂര്വ്വജന്മവ്രതം അങ്ങനെചെയ്കയാലിങ്ങനെവന്നതും * മറ്റെനൂഞാന്പറഞ്ഞീടേണ്ടുഭൂപതേ!മറ്റുംനിനക്കധീനന്ഞാന്മഹാമതേ! എന്നതുകേട്ടുപ്രസാദിച്ചുമന്നവന് വന്ദനംചെയ്തുപറഞ്ഞുസമീഹിതം * മന്ദരപര്വ്വതംകാണ്മാനിനക്കഹോ മന്ദിരംമനോമാഞ്ഛിതംമാമുനേ

  • കന്ദരംതോറുംസുരസ്രീജനങ്ങളുടെ മന്ദിരംപോലത്രസുന്ദരംപോലതും * ചന്ദ്രചൂഢാലയംചാരുരംഗങ്ങളില് ചന്ദനാരാമങ്ങളേറ്റംമനോഹരം * കുന്ദമന്ദാരപുഷ്പാദിലതാവൃന്ദ വല്ലീതരുക്കളുംരത്നസാലങ്ങളും * എന്നുള്ളതൊക്കവെകേള്ക്കകൊണ്ടിക്കാല മെന്നുള്ളിലേറ്റമകുഹലംസാംപ്രതം
  • ചെന്നുകണ്ടീടുവാനാഗ്രഹമിന്നിഹാ വന്നുനമുക്കന്യചിന്തയുമല്ലഹോ * നന്ദന്ധര്മ്മാംഗദനുമഹാവീര്യ്യവാന് മന്നവന്രാജ്യഭാരംവഹിച്ചീടുവന്* ഒന്നൊഴിയാതുള്ളകാര്യങ്ങളൊക്കവെ നന്നയവന്കലങ്ങര്പ്പിച്ചുഞാന്മുനേ !* ഇന്നുഞാന്സ്വസ്ഥനായ് സഞ്ചരിച്ചീടുവാന് പോന്നീടിനേനത്രധാത്രീസുരേശ്വരാ !* എന്നുള്ളവാക്കുകള്മുനീശ്വരന് നിന്നിതുപോയ്* വരികെന്നരുളീടിനാന് *അഛന്റെശാസനംകേള്ക്കുന്നപുത്രരില് അച്യുതനേറ്റംപ്രസാദമുണ്ടായ്വരും*സ്വച്ഛന്ദസഞ്ചാരമാഗ്രഹംതാതനെന്നച്ചൊയന്നഭാവംഗ്രഹിച്ചുധര്മ്മാംഗദന് സ്വഞ്ചാരമാഗ്രഹംതാതനെന്നച്ചൊയന്നഭാവംഗ്രഹിച്ചുധര്മ്മാംഗദന്* രാജ്യഭാരം വഹിക്കുന്നതുകാരണംപൂജ്യമേറ്റംപ്രകൃഷ്ടമായിദൃഢം * ഭംഗംവരാതെജനകന്റെശാസന മംഗീകരിക്കുന്നപുത്രന്മഹാമതി * ഗംഗാജലസ്നാനപുണ്യംലഭിച്ചീടുമെങ്ങും നടന്നുദണ്ഡിക്കുയുംവേണ്ടടോ *മംഗലംമേലില്ഭവിക്കുനിനക്കെന്ന ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/24&oldid=207215" എന്ന താളിൽനിന്ന് ശേഖരിച്ചത്