ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൫
ലുപ്ഗാഞ്ജനം=ലുപ്ഗമായ (അപഗമിച്ച) അഞ്ജനത്തോടു(മഷിയോടു)കൂടിയത്. കണ്ടകം= രോമാഞ്ചം. രുജ=പീഡ
ന ഹി തസ്യാധമസ്യാന്തികത്തിൽ= ആ അധമന്റെ സമീപത്തിൽ അല്ല-സംഭോഗചിഹ്നങ്ങളെ സ്നാനചിഹ്നങ്ങളാക്കിപ്പറഞ്ഞിരിക്കുന്നു എങ്കിലും അധമശബ്ദം കൊണ്ട് നായകനു ദുതിസംഭോഗം ഉണ്ടായി എന്നു ധ്വനിപ്പിച്ചിരിക്കുന്നു.'നീ പോയ് കുളമതിൽ ന ഹി' എന്നു പൂർവവാക്യതോടൻവയിച്ച് അർത്ഥാന്തരത്തെ കൂടെ സ്ഫുരിപ്പിക്കാൻ വേണ്ടിയാണു ഇവിടെ നഞ് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്.
--------------
മ്ലാനം പാണ്ഡു കൃശം വിലാസവിധുരം ലംബാളകം ചാലസം ഭൂയസ്മൽക്ഷണജാതകാന്തി മധുരം പ്രാപ്തേ മയി പ്രോഷിതേ സാടോപം രതികേളിദത്തരഭസം രമ്യം കിമപ്യാദരാൽ പീതം യൽ സുതനോർമ്മയാ മുഖമിദം തൽ കേന വിസ്മാര്യതേ (൬൨)
----------------
ദേശാന്തരത്തിൽ നിന്നു താൻ വന്ന സമയം നായികയ്ക്കുണ്ടായ അവസ്ഥാഭേദത്തെ വിചാരിച്ചു നായകൻ പറയുന്നു
ഒട്ടേറത്തട്ടി വാട്ടം കുറുനിരകൾ വള- ർന്നാർത്തി പൂണ്ടങ്ങിരിക്കെ- പ്പെട്ടെന്നെന്നാഗമത്താൽ പുനരുടനുളവാ- യോരു സൗന്ദര്യമാർന്നും
.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |