ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൪
നിഭ്രതം=ഗൂഢം. ഔന്മുഖ്യം=ആഭിമുഖ്യം. മിഥ:=അന്യോന്യം. ശ്രദ്ധാം=ശ്രദ്ധയെ. --------------- നിശ്ശേഷച്യുതചന്ദനം സ്തനതടം നിർമ്മൃഷ്ട രാഗോധരോ നേത്രേ ദുരമനഞ്ജനേപുളകിതാ തൻവീ തവേയം തനു: മിഥ്യാവാദിനി ദുതി ബാന്ധവജന- സ്യാജ്ഞാതപീഡാഗമേ വാപീം സ്നാതുമിതോ ഗതാസി ന പുന- സ്തസ്യാധമസ്യാന്തികം. (൬൧) ----------------
നായകനെ കൂട്ടിച്ചുകൊണ്ടുവരാൻ പോയിട്ടു ലക്ഷ്യമാണ സംഭോഗചിഹ്നയായി തിരിച്ചു വന്ന സഖിയോടു നായിക പറയുന്നു.
നഷ്ടം നിശ്ശേഷമായ് പോർമുലയിൽ മലയജം ചുണ്ടിലേച്ചോപ്പശേഷം മൃഷ്ടം ലുപ്നാഞ്ജനം കണ്ണിണ തവ * കൃശമി- ക്കോൾമയിർ കൊണ്ടകോലം കഷ്ടം പോയ്യോതുവോള! സ്വജനരുജ ധരി- ക്കാത്ത ദുതീ! കുളിപ്പാ- നിഷ്ടം പോലങ്ങു നീ പോയ് കുളമതിൽ ന ഹി ത- സ്യാനമസ്യാന്തികത്തിൽ.
മലയജം=ചന്ദനം. മൃഷ്ടം=ക്ഷാളനം ചെയ്യപ്പെട്ടത്.
- കൃശമിക്കണ്ടകം കൊണ്ട കോലം എന്നു പാഠാന്തരം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |