൩൪ ആളാകാതുരിയാടുവാൻ സ്മിതമുഖീമാലോക്യ ചാലേ സഖീം വ്രീളാലോളിതയാദ്യകേളിയിൽ വലഞ്ഞീടുന്നു ബാലാ തുലോം
ആലൊക്യ=കണ്ടിട്ട് (സ്മിതമുഖിയായ സഖിയെ) വ്രീളാലോലിത=വ്രീള (ലജ്ജ) കൊണ്ട് ലോളിത (ചഞ്ചലാ) ആദ്യകേളി=ഒന്നാമതായിട്ടുണ്ടായ ക്രീഡ.
===================
നാപേതോനുനയേന യഃ പ്രിയസുഹൃ- ദ്വാക്യൈർന്ന യസ്സംഹൃതോ യോ ദീർഘം ദിവസം വിഷഹ്യ ഹൃദയേ യത്നാൽ കഥഞ്ചിദ്ധൃതഃ അന്യോന്യസ്യ ഹൃതേ മൂഖേ വിഹിതയോ- സ്മിർയ്യക്കഥഞ്ചിദൃശോ- സ്സംഭേദേ സപദി സ്മിതവ്യതികരേ മാനോ വിഹസ്യോജ്ഞിതഃ (൩൭) അന്യന്മാരുടെ പ്രയത്നത്താൽ ശമിപ്പിക്കപ്പെടാത്ത നായികാനായകന്മാരുടെ പ്രണയകോപം താനേ ശമിച്ച പ്രകാരത്തെ കവി പറയുന്നു.
സാന്ത്വത്താൽ ശാന്തമാകാതയുമപഹൃതമാ-
കാതയും ബന്ധുവാക്യൈ-
സ്സ്വാന്തത്തിൽ ഭൂരിയത്നത്തൊടു പകൽ മുഴുവൻ
സോഢമാം പ്രേമകോപം
തന്താങ്ങൾ പിന്തിരിഞ്ഞങ്ങനെ മരുവുമവ-
സ്ഥാന്തരേ തിർയ്യഗക്ഷി-
പ്രാന്തങ്ങൾ ചേർന്നനേരത്തിരുവരുടയ ഹാ-
സത്തിനാൽ തീർന്നു വേഗാൽ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |