൩൩
മുദ്രാഹീനാദരം പുൾകിയ മുലകളമർന്നേറേ രോമാഞ്ചമാർന്നും ഹൃദ്രാഗോദ്രേകമൂലം കടിതടമതിൽനിന്നംശുകം സ്രംസിയായും ഭദ്രാസാ വേണ്ടവേണ്ടന്തിതുമതിമതിയെന്നാകുലാലാപിനീ കിം നിദ്രാണാ മൂർച്ഛിതാ കിം മനസി മമ ലയിച്ചോ ദ്രവത്വം ഭജിച്ചോ? മുദ്രാഹീനാദരം=മുദ്രാഹീനമായ (അളവില്ലാത്ത)ആമരത്തോടു കൂടൂംവണ്ണം. ഹൃദ്രാഗോദ്രേകമൂലം=ഹൃത്തിൽ ഉള്ള രാഗത്തിന്റെ (സ്നേഹത്തിന്റെ) ഉദ്രേകം (ആധിക്യം) മൂലം. കടിതടം=അര. അംശുകം=വസ്ത്രം. സ്രംസി=അഴിയുന്നത്. ഭദ്രാ=കല്യാണവതീ. ആകുലാലാപിനി=ആകുലമാകുംവണ്ണം ആലാപിക്കുന്നവൾ (പറയുന്നവൾ) നിദ്രാണാ=ഉറങ്ങിയവൾ. മൂർച്ഛിതാ=മൂർച്ഛിച്ചവൾ (മോഹാലസ്യം പ്രാപിച്ചവൾ) ലയിക്ക=അഭേദത്തോടെ ചേരുക. ദ്രവത്വം ഭജിക്ക=അലിഞ്ഞു പോക.
==
പടാലഗ്നേ പത്യേൗ നമയതി മുഖം ജാതവിനയാ ഹഠാശ്ലേഷം വാഞ്ഛത്യപഹരതി ഗാത്രാണി നിഭൃതം അശക്താ ചാഖ്യാതും സ്മിതമുഖസഖീദത്തനയനാ ഹ്രിയാ താമ്യത്യന്തഃ പ്രഥമപരിഹാസേ നവവധൂഃ. (൩൬)
==
നവസംഗമസവ്രീളയായ നായികയുടെ അവസ്ഥയെ കവി പറയുന്നു.
കാന്തൻ പൂന്തുകിലേന്തവേയവൾ മുഖം താഴ്ത്തുന്നുമർയ്യാദയാ
പുൾകാനായി മുതിർന്നിടുംപൊഴുതൊഴിച്ചീടുന്നു മെയ് മെല്ലവെ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |