ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
9. ശ്വാസേന്ദ്രിയങ്ങൾ(തുടർച്ച) വിൽ വല്ല വ്യത്യാസവും സംഭവിക്കുന്നുണ്ടോ എന്നുനോക്കി പറയുവിൻ. അത്അൽപം വലുതാവുന്നു;ഇതുപോലെ തന്നെ വാരിയെല്ലുകളിലും ചിലമാറ്റങ്ങൾ സംഭവിച്ച ഔരസാശയം ഇനിയും വലുതായിതീരും. ഇതു 44-ാം പടത്തിൽ കാണാം .
44. A&B ശ്വസിക്കുമ്പോൾ പർശുക്കളിലുള്ള മാറ്റങ്ങൾ
ഈയ്യം പൂശുന്നവനോ(അല്ലെങ്കിൽ കൊല്ലനോ)തുരുത്തി(Bellows) കൊണ്ടു തീ ഊതുന്നതു നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കാം. തുരുത്തി കാറ്റുക്കൊണ്ടു വീർക്കുന്നു; പിന്നെ അതിനെ അമർക്കുമ്പോൾ അതു കാറ്റിനെ പുറ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.