240 ശരീരശാസ്ത്രം
പുൽപുസപുടം S.പുടം=ചെറു,സഞ്ചി Alveoli പുൽപുസനീലി S.പുൽപുസ=ശ്വാസ Pulmonary vein നി കോശത്തോടു സംബ
ന്ധപ്പെട്ട;-നീലിനി=
അശുദ്ധരക്തക്കുഴൽ. പുൽപുസലോ S.പുൽപുസലോഹി Pulmonary
ഹിനി നി artory
പുര:കപാലം S.പുര:-മുന്വിലുളള; Frontal കപാലത്തിന്റെ മുൻ ഭാഗമായ നെറ്റിയെ ല്ലിന്റെ പേർ പുരിഷം S. Faeces പുറംചെവി M. External ear പുറം തോൽ M. Epidermis പൃണെല്ലു (അക്ഷ M.` Collar-bone
കം)
പൃഷ്ഠകണ്ടകം S.പൃഷ്ഠ=മുതുകു;കണ്ട Spinous pro- കം=മുളളു;കശേരുവി cesses of the ന്റെ മുനകളിൽ ഒന്നു
പൃഷ്ഠ്യകശേരു s.പുഷ്ഠ്യം=പിൻഭാഗ vertebea ത്തുളളു; Doesal vertebea
പൃഷ്ഠവംശം s.പുഷ്ഠം=മുതുകു;വം Vertebeal ശം=മുള,എല്ലു;മുതു Column കെല്ലു പോതാസ്യ പ E. Potassium രിമാംഗനിതം Permangante
പേശി S.പേശി Muscle
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.