അകാരാദി 239
പരസക്തം s.പര=അന്യ;സക്ത= Parasite
ആശ്രയിച്ചത്
പരിവാഹകേ s.പരിവാഹക+ ഇന്ദ്രി ThcCirculatory ന്ദ്രിയങ്ങൾ യങ്ങൾ;-രക്തത്തെ സ system കല ഭാഗങ്ങളിലും വ്യാ പിപ്പിക്കുന്നതിനുളളള അ വയവങ്ങൾ പർശുക്കൾ S. Ribs (വാരിയെല്ലു
കൾ)
പാദകുർച്ചാസ്ഥി S.പാദ+കുർച്ച+അസ്ഥി Tarsals
കൾ
പാദാസ്ഥികൾ S. Mctatarsals_ പാൽപല്ലുകൾ M. Milk teeth പശ്ചാത്കപാ S.പശ്ചാത്=പിൻഭാ Occipital bone
ലം ഗത്തുളള; കപാലത്തി
ൻറ പിൻഭാഗത്തുളള എല്ലിൻറ പേർ. പാർശ്വകപാലം S.പാർശ്വം=ഭാഗം;- ക parietals പാലത്തിൻറ ഓരു ഭാ ഗത്തിലുളള എല്ലുകൾ പിത്തരസം S.പിത്ത+രസം Bile പിത്തവാഹിനി S.വാഹിനി=കൊണ്ടു Bile duet പോകുന്നത്-പിത്തര സത്തെ അന്നതുല്യക്കു കോണ്ടുപോകുന്ന കുഴ ൽ.
പിത്താശയം S.പിത്ത+ആശയം Gall blacler
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.