താൾ:Shareera shasthram 1917.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അകാരാദി 237 ചൂഡാവലയം S.ചൂഡാ=ശിരസ്സ്; വ Atlas ലയം=വള;- ശിരസ്സി ന്റെ ആധാരമായ ആദ്യത്തെ കശേരുക. ചെള്ളു M. Flea ഛായാഗ്രഹ S. ഛായ=പ്രതിബിം Photographic ണപേടകം ബം; ഗ്രഹണം=ഗ്രഹി ക്കുക; പേടകം=പെട്ടി; ജനങ്ങളുടെയോ വസ്തു ക്കളുടേയോ ആകൃതി ഉള്ള പോലെ എടു ക്കുന്ന പെട്ടി. ഛേദകദന്ത S. ഛേദകം=ഖണ്ഡി Incissors ങ്ങൾ ക്കുന്ന; ദന്തങ്ങൾ=പല്ലു കൾ ജലവ്യാപത്ത് S.ജല+വ്യാപത്ത് Drowning ജലഭയരോഗം S.ജല+ഭയ+രോഗം Hydrophobia ജവനികകൾ S. Ventricles ജാഠരാഗ്നി S.ജാഠരം=ആമാശ Gastric juice യം; അഗ്നി=ദീപനാഗ്നി ജാന്വസ്ഥി S. ജാനു=കാൽമുട്ടു; Patella -മുട്ടിൻചില്ലു ജ്ഞാനേന്ദ്രിയ Sense organs ങ്ങൾ S. ഞരമ്പുകൾ M. Nerves ടാങ്കണചൂർണ്ണം Boric powder തലച്ചോറു Brain തർമാമിത്തർ E. Thermometre

താലു S.താലു=അണ്ണാക്കു Palate


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/254&oldid=170369" എന്ന താളിൽനിന്ന് ശേഖരിച്ചത്