238 ശരീരശാസ്ത്രം താല്വസ്ഥി S. Palatines ത്രികാസ്ഥി S. Sacrum ത്രിശിരസ്സപേ S.ത്രി=മൂന്നു; ശിരസ്സ്= Triceps muscle
ശികൾ തല;- ഈ പേശി മേ
ൽഭാഗത്തു എല്ലിനോ ടു മൂന്നു തലകൊണ്ടു ചേർന്നിരിക്കുന്നു. ധാതുക്കൾ S. Tissues നളി S. Tibia നാഡി S. Pulse നായ്പല്ലുകൾ M. Canines നാസാസ്ഥി S.(നാസാ=മൂക്കു);മൂ Nasals
കൾ ക്കെല്ലു.
നിശ്വാസം S.നിർ=പുറത്തോട്ടു; Expiration നീലിനികൾ S.നീലിനി=നീലനിറ Veins മുള്ളതു;-അശുദ്ധരക്ത ക്കുഴലുകൾ. അശുദ്ധര ക്തം അല്പം നീലനിറ മുള്ളതാകുന്നു. നേത്രഗോളം S.നേത്രം=കൺ;ഗോ Eye-ball ളം=വൃത്താകാരം നേത്രപുടം S.പുടം=ചെറിയകുഴി The orbit of the eye പാണികൂർച്ചാ S.പാണി=കൈ; കൂ Carpels
സ്ഥികൾ ർച്ചം=അഗ്രം; അസ്ഥി
പാരദം(രസം) S. Mercury പക്ഷവാദം S.പക്ഷം=ഭാഗം; വാ Paralysis തരോഗം; ദേഹത്തി ന്റെ ഇടതുവലതു ഭാഗ ങ്ങളിൽ ഏതെങ്കിലും ഒരു ഭാഗത്തു ഉണ്ടാവു
ന്ന വാതരോഗം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.