234 ശരീരശാസ്ത്രം
ഉപാസ്ഥി s. ഉപ+അസ്ഥി Cartilage ഉമിനീർ S. ലാല Saliva ഉരശ്ശോധിനി S. ഉരസ്സ്=മാറ്; ശോ Stethescope ധിനി=പരീക്ഷിക്കന്നതു ഉരസ്സ് (S) മാർ Thorax ഉച്ഛ്വാസം S. ഉത്=ഊർദ്ധ്വം, മേ Inspiration ലോട്ടു;-ഉള്ളിലേക്കുള്ള
ശ്വാസം
ഉൾതോൽ M. Dermis ഊർവ്വസ്ഥി s. ഊരു=തുട; അസ്ഥി Femur എനാമൽ E. Emamel എയോർത്താ E.(S.മൂലധമനി) Aorta മൂലധമനി മൂല=പ്രധാനമായ; ധമനി=കുഴൽ ഏന്താനം M. Sling രാജദ്രവ്യം S. ഓജസ്സ്=ബലം; ദ്ര Proteids വ്യം.=ഭക്ഷണവസ്തു ഔരസാശയം S. ഉരസ്സ്=മാർ; ആശ Thorasic cavity യം=ഇരിപ്പിടം കനീനിക S. കൃഷ്ണമിഴി Pupil of the eye കനീനിക S. കനീനിക+മണ്ഡ Iris ലം കപാലം S. Cranium കപോലാസ്ഥി S. കപോലം=കവിൾ; Cheek bone അസ്ഥി=എല്ലു കരാംഗുലീശലാ S. കരം=കൈ;അംഗു Phalenges of the
കകൾ ലി=വിരൽശലാക=ക hand
മ്പി; കൈവിൽഎ
ല്ലുകൾ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.