ശരീരശാസ്ത്രം 235 കരാസ്ഥികൾ S. കര+അസ്ഥി. Metacarpels കശേരുക്കൾ S. Vertebrae കശേരുകുല്യ S. കുല്യ=തോടു;- മുതു Vertibral canal കെല്ലിന്റെ ഉള്ളിലുള്ള ഒരു കുഴൽ കശേരുചക്രം S. കശേരു+ചക്രം Arch of the Vertebra കശേരുപി S. കശേരു+പിണ്ഡം Body of the
ണ്ഡം Vertebra
കശേരുബാഹു S. ബാഹു=കൈ. Transverse process കശേരുനാഡി S. കശേരുകുല്യയുടെ ഉ Spinal cord ള്ളിലുള്ള നാഡി കർണ്ണഭേരി S. കർണ്ണം=ചെവി; ഭേ Tympanum രി=ചെണ്ട കർണ്ണിക S. കർണ്ണം=ചെവി; ഹൃ Auricle ദയത്തിന്റെ മേൽഭാ ഗത്തുള്ള അറകൾ ചെവി പോലെയിരിക്കു ന്നതുകൊണ്ടു ഇതിന്നു
കർണ്ണിക എന്നു പേർ.
കർണ്ണിക ദക്ഷിണ S. ദക്ഷിണ=വലത്ത് Right auricle കർണ്ണിക വാമ S. വാമ=ഇടത്ത്. Left auricle കാപ്പീനം E. കാപ്പീൻ=കാപ്പിയു Caffeine ടെ സാരം. കാർബോലിക്ക് ആസിഡ് E. Carbolic acid കൃത്രിമ ശ്വാ S. കൃത്രിമ+ശ്വാസ+ഉ Artificial
സോദീരണം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.