താൾ:Seetha Swayamvaran (Ottan thullal) 1907.pdf/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സീതാസ്വയംബരം

ഓട്ടൻ തുള്ളൽ


ഹരിഃ ശ്രീ ഗണപതയേ നമഃ

അവിഘ്നമസ്തു


മുപ്പാരിന്നീശനായിപ്പരിചൊടുപദതാർ
കൂപ്പുവോൎക്കിഷ്ടമെല്ലാ-
മപ്പോഴേകുന്നദേവൻഗുണഗണനിലയൻ
തൃപ്രയാറിന്നധീശൻ
മല്പാപംതീൎത്തുനന്നയ്ക്കവിതയിലതിസ-
ത്തായിടുംവാക്സമൂഹം
കെല്പോടേകീടുവാനായ്തെളിവൊടിഹനമി-
ക്കുന്നുചിക്കുന്നിതാഞാൻ.
ത്രിപുരന്മാരെസ്സപുരംതന്നുടെ
വിപുലാക്ഷാഗ്നിയിലാഹുതിചെയ്തൊരു-
കവിശജടാധരധത്യുഗ്രാന്തക-
രിപുവാകന്നമഹേശ്വരനുഗ്രൻ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Seetha_Swayamvaran_(Ottan_thullal)_1907.pdf/2&oldid=170117" എന്ന താളിൽനിന്ന് ശേഖരിച്ചത്