ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-22-
<poem> ദൂരദൂരം തേജോരൂപം കരേറവേ ദർശനമെത്താതെ വന്നുകൂടി; 214
തത്വജ്ഞനാമൃഷി നോക്കിനിന്നാശിച്ചു തത്തുല്യം പിന്നാലെ ചെല്ലുവാനായ്. 215
അത്ര നിയമീശൻ മുട്ടുകുത്തിപിന്നെ പ്രാർത്ഥനയിപ്രകാരം കഴിച്ചു; 216
"ഈശ!സ്വർഗ്ഗത്തിലെപ്പോലെ താൻ ഭൂമിയിൽ നിൻശാസനകൾ വിരാജിക്കട്ടെ." 217
(പിന്നീട്സന്തുഷ്ടനായിത്തിരിച്ചവൻ തന്നുടെ പൂർവ്വസ്ഥാനം പ്രാപിച്ചു) 218
ഈശ്വരവിശ്വാസത്തോടു തൻ ജീവിതം ശാന്തമായ് തന്നെ കഴിച്ചുകൂട്ടി. 219
-------------
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |