താൾ:Sanyasi 1933.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ജീവകാരുണ്യം

* * * * * * *
* * * * * * *


ഈ കാവ്യത്തിൽ പലേ ഗുണങ്ങൾക്കും ഉദാഹരണമായി ശ്ലോകങ്ങൾ എടുത്തു കാണിക്കാനുണ്ട്. ഒന്നു രണ്ടു ശ്ലോകങ്ങൾ മാത്രം താഴെ എഴുതുന്നു. ഉദ്യാനവിഹാരത്തിൽ, (സർഗ്ഗം 1) <poem>   "സൂനാവലീശോഭകൾകൊണ്ടുദഞ്ച-   ന്നാനാമണീരശ്മി പരത്തി വാഴും   സൂനാടവിക്കുള്ളിലമാത്യനുദ്യൽ-   സ്ഥാനാഭിരാമൻ സുതനൊത്തുലാത്തി"

എന്നശ്ലോകവും മറ്റും രചനാഗുണത്തിന്നുദാഹരണമായി കാണിക്കാം.

  "ഉലകകാരണകാര്യതരംഗിണീ-   വലയമായ് വിലസുന്നിതിലെത്രയും   അലകൾ ധാതുമുഖേന വളർന്നുവ-   ന്നലഘുശക്തികളായ് തെളിയുന്നുതേ"

എന്ന ശ്ലോകം (സ.6) അലങ്കാരഭംഗി കൊണ്ടുമാത്രമല്ല, ലോകതത്ത്വാവിഷ്ക്ക രണ നൈപുണ്യം കൊണ്ടും തുലോം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vknizar എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sanyasi_1933.pdf/33&oldid=169716" എന്ന താളിൽനിന്ന് ശേഖരിച്ചത്