ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
--- 29 ---
യിരുന്നു. കൂട്ടുസ്വത്തു ഭാഗിച്ചു ഛിന്നഭിന്നമായി ന ശിച്ചു പോകാൻ പാടിലെന്നും കരുതീട്ടുണ്ടാവാം. പിന്നെ വിഷയാസക്തി നമ്പൂതിരിമാരിൽ ഇക്കാ ലത്തെപ്പോലെ ഉണ്ടായിരുന്നില്ലെന്നും വിചാരി ക്കാം. അതിനാൽ ഈയൊരു സമ്പ്രദായം അക്കാ ലത്തേക്ക് ഒരുവിധം പറ്റിയിരുന്നു എന്നുതന്നെ പ റയാം. എന്നാൽ ഇന്നു ഈ വക സംഗതികലിൽ പ്രകൃതമെല്ലാം മാരിയിരിക്കുന്നു.
എത്ര പെൺകിടാങ്ങളാണ് ഇരുന്നു നരച്ച തങ്ങളുടെ ജീവിതത്തെ വെറുത്തും ശപിച്ചും കാലം കവിക്കുന്നത് ! സ്ത്രീധനസംഖ്യയുടെ വർദ്ധന നിമി ത്തം എത്ര തറവാടുകലാണ് കടംപിടിച്ചു നശി ക്കാറായിട്ടുള്ളത്. വി,യസക്തിയും നമ്പൂതിരി മാരെ അതിരു കടന്നു ബാധിച്ച് ഏതെല്ലാം വി ധത്തിലാണ് ബുദ്ധിമുട്ടിക്കുന്നത്. അതിനാൽ മുത ലിന്റെ രക്ഷയേയോ മറ്റൊ ഉദ്ദേശിച്ച് ഏർപ്പെടു ത്തിട്ടുള്ള ഈയൊരു സമ്പ്രദായം നേരേമറിച്ച് അ തിനു ഹാനികരമായിട്ടാമ് ഇപ്പോൾ വന്നു കൂടീട്ടു ള്ളതെന്നു പരയേണ്ടിയിരിക്കുന്നു. എന്നല്ല, നമ്പൂ തിരിമാരുടെ സന്തതികളെല്ലാം അന്യസമുദായ ത്തിന്റെ പുഷ്ടിക്കായിത്തീർന്നിരിക്കുന്നതിന്നു പുറമെ അവരുടെ മുതലും അതിൽത്തന്നെ ചെന്നു ലയി ക്കുകയാണ് ചെയ്യുന്നത്. ഈ വിദത്തിൽ സ്വത്തി ന്റെ നാശം, സംഘബലത്തിന്റെ കുറവ്, ആരോ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |