Jump to content

താൾ:Samudhaya mithram 1919.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

--- 28 --

വരവിനുള്ള വഴിയൊ യാതൊന്നുമില്ല താനും. അ
ന്യസമുദായക്കാർക്ക് ഉദ്യോഗം, കൃഷി, കച്ചവടം മു
തലായി ഉപജീവനത്തിന്നു പലമാർഗ്ഗങ്ങളും ഉണ്ട്.
എന്നാൽ നമ്പൂതിരിമാർക്കു പുരാതനമായ ഭൂസ്വ
ത്തോ, ഏറിയാൽ ശാന്തിയോ, പ്രതിഗ്രഹമോ
മാത്രമല്ലാതെ വേറെ യാതൊരു വഴിയമില്ല. എ
ന്നുതന്നെയല്ല, ഭൂമിയിൽ നിന്നും മറ്റുമുള്ള വരവു
തന്നെ പല സംഗതികളാലും പണ്ടത്തേക്കാൾ വളരെ
ചുരുങ്ങിയുമായിരുന്നു. ഈ സ്ഥിതിക്കു പൂരം വാരം 
മുതലായ ആഡംബരച്ചിലവുകലും, കാപ്പി, സോപ്പ് മുതലായ
സുഖവൃത്തിക്കുള്ള ചിലവുകളും പാടുള്ളേടത്തോളം ഒന്നു 
ചുരുക്കുകയോ ആദായത്തിനുള്ള പുതിയ വല്ല മാർഗ്ഗങ്ങളിലും
ഏർപ്പെട്ട തുടങ്ങുകയോ ചെയ്യാഞ്ഞാൽ നമ്പൂതിരിമാരുടെ ജീ
വിതം വളരെ കാര്യമായിത്തീരുമെന്നുള്ളതിന്നു സംശയമില്ല.
ആചാരപരിഷ്ക്കാരം
--------------------------
               ആചാരപരിഷ്ക്കാരത്തെക്കുറിച്ചാണ് ഇനി ചി
ലതെല്ലാം പരവാൻ പോകുന്നത്. അതിൽ വേളിയുടെ രകാര്യം വളരെ പ്രധാനമായിട്ടുള്ളതാകുന്നു. ഇല്ലാത്തെ മുത്തുപുത്രൻ മാത്രമെ വിവാഹം ചെയ്യുകയുള്ളു എന്നുള്ള നിശചയം പണ്ടുണ്ടാവാൻ പല

കാരണങ്ങളും ഉണ്ട്. ഒന്നാമതു പണ്ടു നമ്പൂതിരി സമുദായത്തിൽ സ്ത്രീകളുടെ സംഖ്യ വളരെ കാവാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/36&oldid=169584" എന്ന താളിൽനിന്ന് ശേഖരിച്ചത്