താൾ:Samkshepavedartham 1772.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രധപ്ര


 ശി വിശ്ചാസവുംശരണവും ഉവവി-

യും ദൈവസംവാവുമെന്നഗുണങ്ങൾ നാലകൊണ്ടഇപ്രമാണംതികയപ്പുടുന്നു

 ഗു ഇപ്രമാണത്തിൽഎങ്കെല്ലാംവി

ലക്കികിടക്കുന്നു

ശി ബിംബസെവയുംകാവ്യൎപെരു

മാറുന്നവിശ്ചാസത്തിനന്അടാത്തശെഷം കൂത്യങ്ങളൊക്കയുംവിലക്കിരിക്കുന്നു

 ഗു പുണ്യവടളരെബഹുമാണിക്കരു

തെന്നകൂയെവിലക്കിട്ടുണ്ടൊ

 ശി തംപുരാനെപൊലെപുണ്യവാ

ളരെനാംവന്ദിച്ചകുംപിടുന്നില്ലതംപു രാന്റെറതിരുവിള്ളക്കാരരായിട്ടഅ വരെനാംവന്ദിച്ചബഹുമാണികടുന്നെ യുള്ളുയെന്നതിനെകൊണ്ടപുണ്യവാ ളരെബഹുമാണിക്കരുതെന്നവിയക്കിട്ടി ല്ലപിന്നയൊഅവരെബഹുമാണിച്ച


                                    വന്ദി
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/90&oldid=169451" എന്ന താളിൽനിന്ന് ശേഖരിച്ചത്