ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആകുന്ന ശുദ്ധമാന പള്ളിയുടെ മെലും വിശ്വസിക്കെണ്ടതൊക്കെയും
ഗു വിശ്വസിക്കുന്നെൻ യെന്ന നമസ്കാരം അടുക്കെ ചെല്ലുന്നത് കൊണ്ട് ഉപകാരമുണ്ടോ
ശി വിശ്വാസത്തിന്റെ രഹസ്യങ്ങളും പകുപ്പുകളും നമ്മുടെ മനസ്സിൽ ഏറെ ഏറെ ഗ്രഹിക്കേണ്ടീട്ട് എത്രയും വലിയ ഉപകാരമുണ്ട്
രണ്ടാം പാഠം
വിശ്വസിക്കുന്നെൻ യെന്ന നമസ്കാരത്തിൻറെ ഏറ്റവും മുൻപിലത്തെ പകുപ്പയെന്നതിന്മേൽ
ഗു ആകാശവും ഭൂമിയും സൃഷ്ടിച്ച സൎവതും കൈയാണ്ട ബാവാ തംപുരാൻ മെലും വിശ്വസിക്കുന്നെൻ യെന്ന മുൻപിലത്തെ പകുപ്പ എന്തെല്ലാം നമ്മെ പഠിപ്പിക്കുന്നു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Littymalayalam എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |