ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
യും വെണം പ്രത്യെകം ചരിയും മുൻപി
ൽ ഒട്ടെറെ ചാവദൊഷമായതിൽ
എതാ സംപിഴച്ചു പൊയിയെന്നവരു
മ്പൊഴും സംശയം തന്നെ ഉള്ളപ്പൊഴും
നൊൻപരപ്പട്ട മുഴുവനായി തെരി ന
മ്മുടെ നെരെ ഉള്ള തംപുരാന്റെ തി
രുവിള്ളകെട പൊക്കികൊൾവാൻ ശ്ര
മിക്കയും വെണം
ഗു തെറ്റത്തിനുടെ പ്രകാരങ്ങൾ അ
ടുക്കെ ചൊല്ലുന്നതകൊണ്ട പിന്നയും എ
ന്തൊര ഉപകാരമുള്ളു
ശി എല്ലായിലും വലിയ ദിഷ്ടതിനെരം
ആകുന്ന മരണ പ്രമാദത്ത ഇവണ്ണമുള്ള
തെറ്റത്തിനുടെ പ്രകാരമെത്തിച്ച മുഴു
വൻ ആയി തെരി മരിപ്പാൻ ഉള്ള തം
പുരാന്റെ മനഗുണം എറെ നിമിഷ
മായി നമ്മുക്കുണ്ടാകുമെന്നയുള്ള ഉപ
കാ
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ പീറ്റർ ജയിംസ് എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
