താൾ:Samkshepavedartham 1772.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ച്ചാൽ മതിയൊ 
  ശി  തമ്പുരാന്ന ഇഷ്ടമാകുന്നത നമ്മു 
ടെ ഹൃദയവും ശംഖയുമായതിനെ 
കൊണ്ടും നാവുകൊണ്ട ചൊല്ലുന്നതല്ല 
പിന്നെയൊ ഹൃദയത്തിൽ നിന്ന പുറപ്പടു
ന്ന വചനങ്ങൾക്ക ഗുണവും ഉപകരവുമു 
ള്ളുയെനതിനെകൊണ്ടും മെൽചൊ
ല്ലിയ പ്രകാരമെംകിലും മറ്റും ഇവണ്ണ
മുള്ളതെംകിലും ഹൃദയം കൊണ്ടതന്നെ
എത്തിച്ചാൽ വെണ്ടുവൊളം മതി
  ഗു  നല്ലവണ്ണം കുംസാരിപ്പാൻ കൂടി
യെ മതിയാവുയെന്നുള്ള നൊൻപരം
നമ്മുക്കുണ്ടാകുവാൻ നമസ്കാരം അല്ലാ
തെ പിന്നയും എന്ത ചൈയ്യെണ്ടു
  ശി  കുംപസാരത്തിനുടെ സമയം അ 
ല്ലാത്തപ്പൊഴും കൂടെ തെറ്റാത്തിൻറെ 
പ്രകാരങ്ങളെഅടുക്കെ എത്തിക്ക 
  
                        യും

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ പീറ്റർ ജയിംസ് എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/205&oldid=123677" എന്ന താളിൽനിന്നു ശേഖരിച്ചത്