താൾ:Samkshepavedartham 1772.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഗു നസ്രാണികളുടെ അടയാളം എതാകുന്നത്. ശി ശുദ്ധമാന കുരിശിന്റെ അടയാളം ഗു കുരിശിന്റെ അടയാളം വരച്ചറുശുമ ചൈയ്യുന്നതെങ്ങനെ ശി വലതു കൈ നെറ്റിമേൽ വച്ച ബാവാടെ പേരെന്നു ചൊല്ലിയാതിന്റെ ശേഷം തലയിൽ നിന്ന് കൈ ഇറക്കി നെഞ്ഞത്തുംവച്ച പുത്രന്റെ പേരെന്നു ചൊല്ലുന്നു വിശേഷിച്ച രണ്ട ഉരത്തെൽ തൊട്ടു റൂഹാദക്കുദ്ശാടെ പേരെന്നു ചൊല്ലിയതിൽ പിന്നെ കൈ കൂട്ടി ആമെൻ യെന്നു ചൊല്ലുന്നു ഇവണ്ണം ബാവാടെയും + പുത്രന്റെയും + റൂഹാദക്കുദ്ശാടെയും നാമത്താൽ + ആമെൻ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Architectlal എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/19&oldid=123696" എന്ന താളിൽനിന്നു ശേഖരിച്ചത്