താൾ:Samkshepavedartham 1772.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൰൬

ഗു ആദം പിഴച്ച ദൊഷം എന്തെല്ലാം ഛെദനാശം നമുക്ക് വരുത്തി

ശി ഉരുവദോഷവും അറിയായ്കയും തിന്മക്ക ചാഞ്ഞുപൊകുന്ന നമ്മുടെ ദുശ്ശീലവും മരണവും ശെഷം നമുക്കുള്ള പാപങ്ങൾ ഒക്കയും ആദം പിഴച്ച ദൊഷത്തിന്റെ അനുഭവമാകുന്നത

ഗു എന്നാലൊ നമ്മെ രക്ഷിപ്പാനായിട്ട ഈശൊമിശിഹാ എന്തെല്ലാം ചൈയ്തു

ശി എത്രയും കടുമയായ ഭംഗപ്പാട ഏറ്റ കുരിശിന്മെൽ മരിക്കയും ചൈയ്യിതു

ഗു ഈ രഹസ്യത്തിന്റെ ഒൎമ്മ നമുക്കുണ്ടാകുന്നതെങ്ങനെ

ശി നസ്രാണികളുടെ അടയാളം കൊണ്ട

ഗുEmblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Littymalayalam എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/18&oldid=145744" എന്ന താളിൽനിന്നു ശേഖരിച്ചത്