താൾ:Samkshepavedartham 1772.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നന്നധസു


തഅല്പദൊഷങ്ങളയുംഒർക്കന്നതഗുണ മത്രെആയത .

 ഗു ചാവദൊഷമൊപാവദൊഷ

മത്രെയൊയെന്നതിരിച്ചഅറിവാൻ വിഷമമുണ്ടൊ

 ശി ചിലപ്പൊൾഎത്രയുംവലിയവി

ഷമമായിരിക്കുന്നുയെന്നതിനെകൊണ്ട തന്റെറഹൃദയംവഴിയെനൊക്കിസൂ ക്ഷിച്ചദൊഷമൊന്നുഇട്ടെക്കാതെ ഉള്ളതൊക്കയുംഉള്ളപ്പൊലെത ന്നെമുഴുവനായിപട്ടക്കാരനൊടഅ റിയിക്കയുംവെണം

 ഗു ദൊഷങ്ങളെഒർക്കുന്നതിൽസൂ

ക്ഷംവളരെവെണമൊ

 ശി എത്രയുംകനമുള്ളകാര്യയ്ത്തിന്മെ

ൽവെണ്ടുന്നസൂക്ഷത്തൊടുകൂടെദൊഷ ങ്ങളെഒർത്തകൊൾകയുംവെണം


                                      ഗു
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/185&oldid=169285" എന്ന താളിൽനിന്ന് ശേഖരിച്ചത്