ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രണ്ടാം കാണ്ഡം
കുംപസാരമെന്ന കൂദാശയുടെദിഷ്ടതിയെന്നതിന്മെലും യൊഗ്യതയൊടുകൂടെ അതിനെ കൈക്കൊള്ളുവാൻയുള്ള പ്രകാരത്തിന്മെലും
ഗു രക്ഷപ്പടുവാൻ കുംപസാരമെന്ന കൂദാശ എല്ലാവൎക്കും കൂടിയെ മതിയാവുയെന്നുണ്ടൊ
ശി മാമ്മൊദീസ മുങ്ങിയതിൽ പിന്നെ വല്ലൊരചാവദൊഷം ചൈതവരെ
ല്ലാവൎക്കും കൂടിയെമതിയാവു
ഗു അടുക്കെ കുംപസാരിക്കുന്നതകൊണ്ട ഗുണമുണ്ടൊ
ശി എത്രയും ചുരുക്കമായി കുംപസാരിക്കുന്നവൎക്ക വെണുംവണ്ണം കുംപസാരിപ്പാൻ വളരെ വിഷമം ഉണ്ടാകുന്നതി
നെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Johnsaji എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |