ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ശി തംപുരാനൊട മറുത്ത അവരവര ചൈതദൊഷങ്ങൾക്ക ഉത്തരമായിട്ട പട്ടക്കാരൻ കല്പിക്കുന്ന ശിക്ഷ പ്രായശ്ചിത്തമെന്ന സമാന്യം വിളിക്കപ്പെടുന്നു
ഗു പട്ടക്കാരൻ ദൊഷങ്ങൾ അഴിച്ചപൊക്കുന്നത എന്തെന്ന ചൊല്ല
ശി യൊഗ്യതയൊകൂടെ കുംപസരിപ്പാൻ അണയുന്നവരുടെ ദൊഷങ്ങളെ പൊക്കി അഴിപ്പാനായിട്ടംരംശൊമിശിഹാടെ നാമത്താലെ പട്ടക്കാരൻ ചൊല്ലുന്ന വിധി ദൊഷംപൊക്കി അഴിക്കആയത
രണ്ടാം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Johnsaji എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |