താൾ:Samkshepavedartham 1772.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗു ഈശൊമിശിഹാടെ അപ്പനാര

ശി അനാതി ആയബാവാ ഈശൊമിശീഹാടെഅപ്പനാകുന്നത

ഗു ശെഷമുള്ള മാനുഷൎക്കയെന്ന പൊലെ പിറപ്പിച്ച പിതാവുംകൂടെ മാറാനീശൊമിശിഹായ്ക്ക ഉണ്ടായിരുന്നൊ

ശി അല്ല അമ്മഉണ്ടായിട്ടുള്ളു ആയത കന്യാസ്ത്രീമാൎത്തമറിയം

ഗു അപ്പഴൊ മാൎയൗസെപ്പെന്ന പുണ്യവാളൻ ഈശൊമിശിഹാടെ അപ്പനല്ലയൊ

ശി മാൎയൗസെപ്പെന്ന പുണ്യവാളൻ പിതാവസ്ഥാനമായിട്ട മിശിഹായെ രക്ഷിച്ചഭരിച്ചതുകൊണ്ട അപ്പൻയെന്നസമാന്യം വിളിക്കപ്പട്ടു പിറപ്പിച്ചഅപ്പനല്ലതാനും

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rojypala എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/16&oldid=169257" എന്ന താളിൽനിന്ന് ശേഖരിച്ചത്