താൾ:Samkshepavedartham 1772.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗു എന്നാലും ബാവായും റൂഹാദക്കൂദശായും പുത്രനൊടകൂടെ ഉണ്ടായിരുന്നൊ

ശി ഇമൂന്ന ദൈവാളുകൾ തമ്മിൽ വെൎപ്പിരിഞ്ഞുകൂടാ യെന്നതിനെകൊണ്ട കൂടെഉണ്ടായിരുന്നു പുത്രൻതംപുരാൻ മാനുഷനായി പ്പിറന്നീട്ടുള്ളുതാനും

ഗു പുത്രൻതംപുരാൻ മാനുഷസ്വഭാവമെടുത്തപ്പൊൾ ദൈവസ്വഭാവമിട്ടച്ചൊ

ശി ദൈവസ്വഭാവമിട്ടച്ചീട്ടില്ല പിന്നയൊ പട്ടാങ്ങയായ തംപുരാൻ ആയിരുന്നുംകൊണ്ട പട്ടാങ്ങയായ മാനുഷനും കൂടെ ആയിച്ചമഞ്ഞു

ഗു മാനുഷനായപുത്രൻതംപുരാൻറെ പെര എന്തെന്ന

ശി ഈശൊമിശിഹായെന്ന





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rojypala എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/15&oldid=169246" എന്ന താളിൽനിന്ന് ശേഖരിച്ചത്